Image

റവല്യൂഷണറി പാര്‍ട്ടി ഓഫീസിനു നേരെ അക്രമം: വെള്ളികുളങ്ങരയില്‍ നാളെ ഹര്‍ത്താല്‍

Published on 16 March, 2012
റവല്യൂഷണറി പാര്‍ട്ടി ഓഫീസിനു നേരെ അക്രമം: വെള്ളികുളങ്ങരയില്‍ നാളെ ഹര്‍ത്താല്‍
വടകര: വെള്ളികുളങ്ങരയില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസിനു നേരേ അക്രമം. വെള്ളിയാഴ്ച വൈകീട്ട് സിപിഎം നേത്യത്വത്തില്‍ നടന്ന പ്രകടനത്തിനിടെയാണ് ആക്രമണം നടന്നത്. സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വെള്ളികുളങ്ങര ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക