Image

എറണാകുളം കളക്ടര്‍ ഷെയ്ഖ് പരീതിന്റെ മകന്‍ വാഹനപകടത്തില്‍ മരിച്ചു

Published on 16 March, 2012
എറണാകുളം കളക്ടര്‍ ഷെയ്ഖ് പരീതിന്റെ മകന്‍ വാഹനപകടത്തില്‍ മരിച്ചു
ബാംഗളൂര്‍: എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ഖ് പരീതിന്റെ മകന്‍ തസ്ലിന്‍ ഷെയ്ഖ് (26) ബാംഗളൂരില്‍ വാഹനപകടത്തില്‍ മരിച്ചു. ടാറ്റ കണ്‍സല്‍ട്ടന്‍സി ഉദ്യോഗസ്ഥനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക