Image

സിഡ്‌നിയില്‍ ഇല്ലാവാര മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ടാലന്റ് ഫെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 12 February, 2018
സിഡ്‌നിയില്‍ ഇല്ലാവാര മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ടാലന്റ് ഫെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സിഡ്‌നി: ഇല്ലാവാര മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ടാലന്റ് ഫെസ്റ്റ് ’ഥഡഢഅ’ മെയ് 26 ശനിയാഴ്ച ഉമുീേ ഞശയയീിംീീറ ഇലിേൃല ല്‍ നടക്കും. ഡാന്‍സ്, പെയിന്റിംഗ്, സോംഗ്‌സ്, പ്രച്ഛന്ന വേഷം, മോണോആക്ട്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയവയാണ് ടാലന്റ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിപാടികള്‍. കുട്ടികളെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം. ടാലന്റ് ഫെസ്റ്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0431280485, 0426954113

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക