Image

ഇടുക്കി, കാസര്‍കോട്‌, കോന്നി, മഞ്ചേരി എന്നിവടങ്ങില്‍ മെഡി.കോളജ്‌ ആരംഭിക്കും

Published on 16 March, 2012
ഇടുക്കി, കാസര്‍കോട്‌, കോന്നി, മഞ്ചേരി എന്നിവടങ്ങില്‍ മെഡി.കോളജ്‌ ആരംഭിക്കും
തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്ന ബജറ്റിലെ നിര്‍ദേശമായ സംസ്ഥാനത്ത്‌ നാല്‌ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ നാല്‌ മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, കാസര്‍കോട്‌, കോന്നി, മഞ്ചേരി എന്നിവിടങ്ങളിലായിരിക്കും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുക.

ഇന്ന്‌ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച കേന്ദ്ര പൊതു ബജറ്റ്‌ യാഥാര്‍ഥ്യ ബോധത്തോട്‌ കൂടിയുള്ളതാണ്‌. ബജറ്റ്‌. സാധാരണക്കാരനും പാവപ്പെട്ടവനും പ്രയോജനമുള്ളതും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക്‌ പ്രചോദനമാവുന്നതുമാണ്‌ ബജറ്റെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക