Image

രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരി തൂങ്ങിമരിച്ചു

Published on 16 March, 2012
രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരി തൂങ്ങിമരിച്ചു
ന്യൂഡല്‍ഹി: രോഗം മൂലമുള്ള നൈരാശ്യത്തില്‍ രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരി തൂങ്ങിമരിച്ചു. 51-കാരിയായ ശ്രീമായയെ വേലക്കാരുടെ ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയതത്‌. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നുള്ള നിരാശമൂലമാണ്‌ ആത്മഹത്യയെന്നാണ്‌ കരുതുന്നത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക