Image

ബജറ്റ്‌: വിമാനയാത്രക്കൂലി കൂടും

Published on 16 March, 2012
ബജറ്റ്‌: വിമാനയാത്രക്കൂലി കൂടും
ന്യൂഡല്‍ഹി: ഇന്ന്‌ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ വിമാനയാത്രക്കൂലി കൂട്ടുമെന്ന്‌ പ്രഖ്യാപനം. വില കുറയുന്നവും താഴെപ്പറയുന്നവയാണ്‌.

കൂടുന്നവ:

* വിമാനയാത്രക്കൂലി കൂടും

* ആഡംബര കാറുകള്‍ക്ക്‌ വില കൂടും

* എ.സി, ഹോട്ടല്‍ ആഹാരം, ഇറക്കുമതി ചെയ്യുന്ന സൈക്കിള്‍.

* ഫ്രിഡ്‌ജിന്‌ വില കൂടും, സ്വര്‍ണം, പ്ലാറ്റിനം വില കൂടും

* സിഗരറ്റിനു വിലകൂടും.

കുറയുന്നവ:

* എല്‍സിഡി/എല്‍ഇഡി ടിവി.സൈക്കിള്‍, തീപ്പെട്ടി, സി.എഫ്‌.എല്‍ ബള്‍ബുകള്‍

* റെഡിമെയ്‌ഡ്‌ തുണിത്തരങ്ങള്‍ക്ക്‌ വിലകുറയും

* സിനിമാ ടിക്കറ്റ്‌ നിരക്കു കുറയും

* കാന്‍സര്‍, എയ്‌ഡ്‌സ്‌ മരുന്നുകള്‍ക്ക്‌ വില കുറയും

* റയില്‍, റോഡ്‌ നിര്‍മാണയന്ത്രങ്ങള്‍ക്ക്‌ വില കുറയും

* കാര്‍ഷിക മേഖലയിലെ യന്ത്രങ്ങളുടെ വിലകുറയും

* വളം നിര്‍മാണ യന്ത്രങ്ങളുടെ വില കുറയും

* യുറേനിയം, കല്‍ക്കരി വില കുറയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക