Image

കൊച്ചി സണ്‍റൈസ്‌ ആശുപത്രി നഴ്‌സസ്‌ സമരം ഒത്തുതീര്‍ന്നു

Published on 16 March, 2012
കൊച്ചി സണ്‍റൈസ്‌ ആശുപത്രി നഴ്‌സസ്‌ സമരം ഒത്തുതീര്‍ന്നു
കൊച്ചി: ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളിലെ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ കാക്കനാട്‌ സണ്‍റൈസ്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മാനേജ്‌മെന്റ്‌ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ്‌ സമരം അവസാനിച്ചത്‌. ആശുപത്രിയില്‍ നിന്നും പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കാമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക