Image

ഒരു മെട്രോസ്റ്റേഷനില്‍ (എസ്രാ പൗണ്ട് (1913) മറുമൊഴി: പ്രൊഫസര്‍ കുഞ്ഞാപ്പു D.Sc., Ph.D.})

Published on 08 February, 2018
ഒരു മെട്രോസ്റ്റേഷനില്‍ (എസ്രാ പൗണ്ട് (1913) മറുമൊഴി: പ്രൊഫസര്‍ കുഞ്ഞാപ്പു D.Sc., Ph.D.})
ആള്‍ക്കൂട്ടത്തില്‍ അലിയുന്ന
മുഖങ്ങളുടെ മായാവിലാസം:

നനഞ്ഞുള്‍വലിഞ്ഞ് കരുവാളിച്ച
ശിഖരത്തിലെ ഇതളുകള്‍.

*******************************
Join WhatsApp News
Professor Joy T. Kunjappu 2018-02-08 22:21:15
ഈ കമെന്‍റ് വായിച്ച ഒരു നാട്ടുകാരന്റെ സന്ദേശത്തില്‍ നിന്ന്:

ആള്‍ക്കൂട്ടതി(തി)ലെ = ആള്‍ക്കൂട്ടത്തിലെ
ശാഖി = ശാഖ

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍...

Dr. Kunjappu
എസ്രാ പൌണ്ട് 2018-02-08 21:38:57
The apparition of these faces in the crowd: 
Petals on a wet, black bough.

ആൾക്കൂട്ടതിലെ ഈ മുഖങ്ങളുടെ മായദൃശ്യം:
നനഞ്ഞിരുണ്ട ശാഖിയിലെ ദലങ്ങൾ
മൊഴിമാറ്റം 2018-02-08 23:24:18
തിക്കിലുംതിരക്കിലും അവ്യക്തമായി
കാണുന്ന ഈ മുഖങ്ങൾ
പൂപ്പൽപിടിച്ചിരുണ്ട മരക്കൊമ്പിലെ
പുഷ്പദളങ്ങൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക