image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കുട്ടമ്പുഴയിലെ ആദിവാസി ജനങ്ങള്‍ക്ക് ഫൊക്കാനയുടെ കൈത്താങ്ങ്

fokana 24-Jan-2018 ജോയിച്ചന്‍ പുതുക്കുളം
fokana 24-Jan-2018
ജോയിച്ചന്‍ പുതുക്കുളം
Share
image
കോതമംഗലം: അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഫൊക്കാന കേരളത്തിലെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനങ്ങളുടെ കുടിയിലേക്ക് രോഗനിര്‍ണ്ണയ ഉപകരണങ്ങളും, അത്യാഹിത രക്ഷാ സജ്ജീകരണങ്ങളും എത്തിക്കുന്നു. ഇതിലൂടെ കുട്ടമ്പുഴയെ ഗോഗവിമുക്ത ഗ്രാമമാക്കി മാറ്റുകയാണ് ഫൊക്കനയുടെ ലക്ഷ്യം.

കേരളത്തിലെ വിദൂര ഗ്രാമങ്ങളിലൊന്നാണ് കുട്ടമ്പുഴ. 2011-ലെ കണക്ക് പ്രകാരം അവിടുത്തെ ജനസംഖ്യ 24,791 ആണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ നിന്നും 15 കിലോമീറ്റര്‍ വനത്തിലൂടെ നടന്നുവേണം ആദിവാസികളുടെ കുടിയിലെത്താന്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പുറംലോകവുമായി ആശയവിനിമയം സാധ്യമല്ല. അതിനാല്‍ അപകടങ്ങള്‍ നടന്നാല്‍ പോലും 15 കിലോമീറ്റര്‍ മറികടന്നുവേണം കുട്ടമ്പുഴ പഞ്ചായത്തിലെ ജീപ്പ് പോലുള്ള വാഹനങ്ങളെ ആശ്രയിക്കാന്‍. ഇതിമൂലം അപകടങ്ങള്‍ സംഭവിച്ചാല്‍ വിദഗ്ധ ചികിത്സ കിട്ടാതെയുള്ള മരണം ഇവിടെ പതിവാണ്. ഓരോ വര്‍ഷവും നൂറിലേറെ ആദിവാസി ജനങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും, മരത്തില്‍ നിന്നു വീഴുകയും, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുകയും ചെയ്യുന്നു. അത്യാഹിത സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകളേയും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ മരണപ്പെടുന്നു.

image
ഈ പ്രതിസന്ധിക്ക് പരിഹാരമായും, കുട്ടമ്പുഴയിലെ ആദിവാസികളുടെ മരണനിരക്ക് കുറയ്ക്കാനും, ഫൊക്കാനയുടെ പ്രതിനിധികളായ പോള്‍ കറുകപ്പള്ളി, ജോയ് ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും , അമേരിക്കന്‍ സംഘടനയായ എന്‍.എ.ഐ.ഐ.പി ഭാരവാഹികളും, കൂടാതെ അമൃത ഹോസ്പിറ്റല്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവരും ഈ സംരംഭത്തില്‍ അണിചേരുന്നു.

ഇതിലൂടെ കുട്ടമ്പുഴയിലെ 14 കുടികളില്‍ ആരോഗ്യ നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുകയും, അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രികളേയും ജീപ്പ്, ആംബുലന്‍സ് തുടങ്ങിയ വാഹനങ്ങളേയും വിവരം അറിയിക്കാനും ഇവയുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാനുമായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ ജീപ്പ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും എത്തിക്കുന്നു.

ഇതിനു മുന്നോടിയായി 2018 ജനുവരി 28-നു കുട്ടമ്പുഴയിലെ സ്‌പെഷാലിറ്റി ക്ലിനിക്കല്‍ ലബോറട്ടറി അംഗമായ ബിനോയ്, പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ സുഗുണന്‍, വാര്‍ഡ് മെമ്പര്‍ നിബി എബി, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോയ് ഇട്ടന്‍, ഉരുളന്തണ്ണി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ ഉരുളന്തണ്ണി സരസ്വതി ശിശുമന്ദിരം സ്കൂളില്‍ വച്ച് ഈ ദൗത്യത്തിനു തുടക്കംകുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്.എ 847 562 1051, ഇന്ത്യ 9496 955 379.


image
image
image
Facebook Comments
Share
Comments.
image
Philip
2018-01-25 12:13:05
(ഫോ)ക്കാനയുടെയോ ,മയുടെയോ നേതാക്കന്മാരെ പദ്മഭൂഷൺ കൊടുത്തു ആദരിക്കേണ്ടത് ആണ്...ഇവർ പാവങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് ആരും കാണുന്നില്ല..
image
Malayalee
2018-01-25 10:52:42
Both comments are very good and true. Congratulations.

Benny
image
Well wisher, Rockland.NY
2018-01-25 07:40:16

അവിടെയും കിടക്കട്ടെ ഒരു കോണകം

എന്ന മട്ടില്‍ കാണുന്നിടത്തെല്ലാം തല കാണിക്കുക എന്ന trick . ഇതില്‍ കാണുന്നവര്‍ newyorkil തന്നെ . പഷേ ഫോടോ ഷോപ്പ്, വെട്ടി ഒട്ടിക്കല്‍ മുതലായ പരിപാടിയിലൂടെ ലോകത്തിന്‍ ഏതു ഭാഗത്ത്‌ നിന്നും അവര്‍ നില്‍ക്കുന്ന ഫോടോ ഉണ്ടാക്കാന്‍ സാദിക്കും.Look at the previous Pictures, the same day they are working in NY, they can be in different parts of USA & in Kerala attending different meeting. Even if they use super sonic speed jets, it is not possible. Most of the time they have the same shirt and suit.

I saw a Malayalee group in front of the cityhall A guy was taking pictures, they change positions, change a sweater or shawl, I have seen those pictures under different articles. So they have a stock pictures. So they think they can fool us all. We are forced to see these pictures until the last picture from Higgins funeral home in the black suit with family & friends smiling. Also if you pay few bucks to the new generation in Kerala, they will make any kind of Pictures for you with Kerala background, they can also write articles, poems, Novels, even travelogues even though you never saw that place and never left your home. Now it is more easy, they will cut and copy for you too.  

image
Vayanakaaran
2018-01-25 06:57:45
ആരാണ് നാട്ടിൽ പോകുന്നത് ? (അമേരിക്കയിൽ  നിന്നും) എന്നൊരു ലേഖനം ഉടനെ വരട്ടെ. ആര് എന്ത് എഴുതിയാലും ഞങ്ങൾ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി സേവനം അനുഷ്ടിക്കുമെന്ന ദൃഡ നിശ്ചയത്തിന്റെ സൂചനയാകാം ഈ ആദിവാസി സഹായ നിധി. 
image
CID Moosa
2018-01-25 00:13:31
It is very  easy to generate news about aadivasi with some pictures with small hut, aadivasi hut with poor aadivasis. Who is there to check the true story or the credidibility of the real story. This story alos just taking some credits under the banner of Aaadivasi help, aadivasi help aap, or aadivasi help application etc. This is what this CID Moosa found out. Even look at the last para of this news. January 28, 2018 inagurated thge prgram?. What is the date today. Tdays, date is just January 24, 2018. Then how can they inagurate the program on jan 28.
False claims.   Very bad. They must extend real verifiable help. Then lake the credits



Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകനുള്ള അവാര്‍ഡ് സാബു എം. ജേക്കബിന്
കേരളത്തിലെ യുവജനങ്ങള്‍ സമഗ്ര മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു: സാബു എം. ജേക്കബ്
ഫൊക്കാനയുടെ ബിസിനസ് മീറ്റ് ഇന്ന് രാവിലെ 10 മുതൽ
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍; ഡോ. രഞ്ജിത്ത് പിള്ള ടെക്‌സസ് ആര്‍.വി.പി
സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി
ഫൊക്കാന വിമൻസ് ഫോറം കമ്മിറ്റികൾ വിപുലീകരിച്ചു; ഇന്റർനാഷണൽ- എക്സിക്യൂട്ടീവ് - നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 23, ശനിയാഴ്ച
ലീല മാരേട്ട് ഫൊക്കാന കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ; ജോയി ചാക്കപ്പൻ നാഷണൽ കൺവീനർ
നവവത്സരാശംസകളുമായി ഫൊക്കാന
നല്ല നാളുകൾക്കായി ഫൊക്കാനയുടെ പുതുവത്സരാശംസകൾ
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
സ്നേഹത്തോടെ ഒരു ക്രിസ്മസ് ദിനം കൂടി: ജോർജി വർഗീസ് (ഫൊക്കാന പ്രസിഡന്റ്)
ഈ വർഷം ജീവിച്ചിരുന്നുവെന്നു പറയുന്നതു തന്നെ മഹത്തായ കാര്യം: മജീഷ്യൻ മുതുകാട്
സുഗതകുമാരി ടീച്ചർ ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാനാ പ്രസിഡന്റ്
നവ ജീവിതരീതികൾ ചിട്ടപ്പെടുത്തണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത
ഫൊക്കാന 2022 കൺവെൻഷൻ ഒർലാൻഡോയിൽ; ചാക്കോ കുര്യൻ കൺവെൻഷൻ ചെയർ
ഫൊക്കാന പ്രവർത്തനോദ്ഘാടനം ഡിസംബർ 19 നു ഡോ. ശശി തരൂർ എംപി നിർവഹിക്കും

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut