Image

വചനപ്രഘോഷവും രോഗശാന്തി ശുശ്രൂഷയും

രാജു കുന്നക്കാട്ട്‌ Published on 15 March, 2012
വചനപ്രഘോഷവും രോഗശാന്തി ശുശ്രൂഷയും
ഡബ്ലിന്‍: താല ചര്‍ച്ച്‌ ഓഫ്‌ ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ ഏപ്രില്‍ 5,6,7 തീയതികളില്‍ (പെസഹാ വ്യാഴം, ദുഖവെള്ളി, ദുഖശനി) വചനപ്രഘോഷവും രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നു. റവ.ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ (റിട്ട. പ്രിന്‍സിപ്പല്‍ ദേവഗിരി കോളജ്‌, കോഴിക്കോട്‌) ധ്യാനം നയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ധ്യാനത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍ (0876 781915) അറിയിച്ചു.

ധ്യാനം നടക്കുന്ന സ്ഥലം: Church of the Incarnation, Fettercairn-Tallaghat, Dublin 24.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക