ലോക കേരളസഭ നടപ്പാക്കിയ കേരള ഗവണ്‍മെന്റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍
fokana
17-Jan-2018
ശ്രീകുമാര്‍ ഉണ്ണിത്താന്‍
fokana
17-Jan-2018
ശ്രീകുമാര്‍ ഉണ്ണിത്താന്‍

ലോകകേരളസഭ രൂപം കൊണ്ടു കഴിഞ്ഞു. അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി
12നും 13നും തിരുവനന്തപുരത്ത് സമ്മേളിക്കുകയും ഉണ്ടായി. ഇന്ത്യയിലെ ഇതര
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍കഴിയുന്ന
മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനുകഴിഞ്ഞു.ലോകത്തിലുള്ള മലയാളികളുടെ
ഉന്നമനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഒരു സഭ എന്ന് മാത്രമായേ ഇതിനെ
കാണുന്നുള്ളൂ. മലയാളികളുടെ സാമൂഹിക,സാംസ്കാരിക, സാമ്പത്തീക
വളര്‍ച്ചയ്ക്ക് ലോക കേരള സഭ മുന്നിലുണ്ടാകുമെന്നതാണ് നാം
പ്രതിക്ഷിക്കുന്നത്. ലോക കേരള സഭ നടപ്പാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച
കേരള ഗവണ്‍മെന്റിന് ഫൊക്കാനയുടെ ആശംസകള്‍.
പിണറായി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ഫൊക്കാന നേതാക്കളും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുകയും പ്രവാസികളുള്‍ടെ പ്രോപ്പര്‍ട്ടി പ്രോട്ടെന്‍ഷന്‍ കൗണ്‍സിലും അതുപോലെ വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസവും നടപ്പാക്കണം എന്ന് വളരെ ശക്തമായി ആവിശ്യപെടുകയും ഉണ്ടായി .ലോക കേരള സഭയുടെ ഭാഗമായി നടന്ന സമ്മേളനങ്ങളും ഉപസമ്മേളങ്ങളും ഫൊക്കാന മുന്നോട്ടു വെച്ച ആവിശ്യം മുന്‍ഗണന നല്‍കിയ അജണ്ടകളാണ് കേരള ഗവണ്‍മെന്റ് നടപ്പാക്കിയത് വഴി ഫൊക്കാനയുടെ വളരെ നാളായുള്ള ആവിശ്യങ്ങള്‍ ഗവണ്മെന്റ് അനുഭാവപൂര്‍വ്വം പരിഗണിച്ചു എന്നകാര്യത്തില്‍ ഫൊക്കാനക്ക് അതിയായ സാന്തോഷം ഉണ്ട്.

.jpg)
ലോക കേരളസഭ രൂപീകരിച്ചതോട് ആഗോള മലയാളികള്‍ക്ക് എല്ലാമായി എന്ന ഒരു
തോന്നല്‍ ഒന്നും ഫൊക്കാനാകില്ല, എങ്കിലും പ്രവാസികളുടെ കാര്യത്തില്‍ നല്ല
ഒരു തുടക്കം എന്നരീതിയില്‍ ഇതിനെ അധിമാനത്തോട് കാണുന്നു.
ആഗോളമലയാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനും അതിനു ഒരു
വേദി ഒരുക്കുന്നു എന്ന നിലയിലും ഫൊക്കാനാക്ക് അതിയായ സന്തോഷം ഉണ്ട്.
കൊട്ടിഘോഷിച്ച് ഒരു സമ്മേളനം നടത്തുകയെന്നതിനപ്പുറം അതിനുശേഷവും അത്
ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍
നിയമങ്ങള്‍ ആക്കാനും അത് നടപ്പാക്കാനുള്ള സംവിധാനങ്ങളും വേണം.
ഒന്നാംസമ്മേളനം അംഗീകരിക്കുന്ന മാര്‍ഗരേഖ പിന്തുടര്‍ന്ന് വേണ്ട നടപടി
കൈക്കൊള്ളാന്‍ സഭയുടെ സെക്രട്ടറിയറ്റും കേരള സര്‍ക്കാരും
പ്രതിജ്ഞാബദ്ധമാണ്. ഒന്നാംസമ്മേളനത്തെ തുടര്‍ന്ന് ഏറ്റെടുക്കുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി രണ്ടുവര്‍ഷത്തിനുള്ളില്‍ ചേരുന്ന രണ്ടാമത്
സമ്മേളനം പരിശോധിക്കും എന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്.
അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റം തുടങ്ങിയത് നഴ്‌സുമാരിലൂടെയാണ് അതിന് ശേഷം ഐ റ്റി മേഖലയുമായി ബന്ധപ്പെട്ടാണ് വളരെ അധികം മലയാളികള്‍ അമേരിക്കയില്‍ എത്തിയത്. ഇവരുടെയല്ലാം പ്രതിനിധികളെ ഉള്‍പെടുത്താന്‍ കഴിഞ്ഞു എന്നത് ഫൊക്കാനയെ സംബന്ധിച്ചടത്തോളം അഭിമാനം കൊള്ളുന്നു. അമേരിക്കയിലെ മെഡിക്കല്‍ രംഗത്ത് പ്രശസ്തി ആര്‍ജിച്ച ഡോ. എം . അനിരുദ്ധന്‍, ഡോ.എം.വി .പിള്ള, മെഡിക്കല്‍ ബിസിനസ്സില്‍ പ്രശസ്തനായ ജോസ് കാനാട്ട്, ഐ റ്റി രംഗത്ത് ശോഭിക്കുന്ന സതീശന്‍ നായര്‍, അമേരിക്കയിലെ പത്രപ്രവര്‍ത്തകനായ സുനില്‍ തൈമറ്റം, സാമുഖ്യ സാംസ്കാരിക രംഗങ്ങളില്‍ ശോഭിക്കുന്ന ഇ. എം. സ്റ്റീഫന്‍ എന്നിവരുടെ നിയമനത്തിലൂടെ എല്ലാവരുടെയും പ്രതിനിധികളെ ഈ സഭയില്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞു എന്നുള്ളതാണ്. കൂടാതെ വളരെ അധികം ഫൊക്കാന നേതാക്കന്മാരും, അമേരിക്കയില്‍ സാമുഖ്യ സംസ്കാര രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തികള്‍ ക്ഷണിതാക്കളായും പങ്കെടുത്തു.
പ്രവാസികള്‍ക്കിടയില്‍ വ്യത്യസ്ത തരത്തിലുള്ള പലതരം കൂട്ടായ്മകള്‍ സജീവമാണ്. ഇതില്‍ ഫൊക്കാനയും മുഖ്യമായ ഒരു കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നു. ഈ കൂട്ടായ്മകള്‍ ഒരര്‍ഥത്തില്‍ കേരളസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളാണ് എന്നുപറയാം. പുറംകേരളം മലയാളം സംസാരിക്കുവാനും , പ്രചരിപ്പിക്കാനും പഠിക്കുന്നു. സാഹിത്യവും കലയും ആസ്വദിക്കുന്നു,പ്രചരിപ്പിക്കുന്നു, ഇതിനെല്ലാം മലയാളികള്‍ക്ക് വേണ്ടുന്ന പ്രചോദനം നല്‍കുന്നു . ഇന്ന് കേരളം ജീവിക്കുന്നത് സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ മാത്രമല്ല, കേരളീയര്‍ ലോകത്ത് എവിടെയെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ടോ അവിടെയെല്ലാമായാണ്.പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ നാം പ്രേത്യേകം ശ്രദ്ധികേണ്ടതുണ്ട്. നാളത്തെ നമുടെ തലമുറ അമേരിക്കക്കാരാകാതെ അമേരിക്കന്‍ മലയാളികളായി ജീവിക്കുവാന്‍ സഹായിക്കുക എന്നതാണ് ഫൊക്കാനയുടെ ഒരു ലക്ഷ്യവും.
ഫൊക്കാനയുടെ ആരംഭകാലം മുതല്‍ ഇന്നുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല . അതുകൊണ്ടു തന്നെ ആയിരിക്കും ഫൊക്കാനയുടെ ഭാഷക്ക് ഒരു ഡോളറും മറ്റ് ജീവ കാരുണ്യ പദ്ധതികളും ലോകകേരളസഭയില്‍ പ്രേത്യകം ചര്‍ച്ചക്ക് ഇടയാക്കിയതും. വളരെ അധികം പുതിയ പദ്ധിതികള്‍ ലോകകേരളസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത് എത്രമാത്രം നടപ്പാക്കുന്നു എന്ന് കാത്തിരുന്ന് കാണാം.എന്തായാലും ഈ ഒരു തുടക്കത്തിന് കേരള ഗവണ്‍മെന്റിന് ഫൊക്കാനയുടെ അഭിനന്ദനങ്ങള്‍ .

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

പൂച്ചക്ക് എന്ത് കാര്യം പിണറായി പൊന്ന് ഉരുക്കുന്നിടത്തു ?
മീന്‍ കാരിയുടെ പുറകെ മ്യാവു മ്യാവു എന്ന് കൂവി നടന്നാല്‍ മീന്‍ കിട്ടുമോ .
ഒരു ആനയും വെറുതെ പുങ്ക്കതരം കൂവി നടക്കണ്ട .
കേരളത്തില്‍ റിസോര്‍ട്ടും , ഓള്‍ഡ് ഹോം ഒക്കെ തുടങ്ങാന്‍ സോപ്നനം .
മലയാളം ശ്രേഷ്ഠ ഭാഷ ആക്കിയ പോള്‍ കിട്ടിയ കോടികള്‍ അടിച്ചു മാറ്റാന്‍ ഉള്ള ഒരു പിണറായി പണി മാത്രം ആണ് ലോക സഭ .