Image

ശാരീരികാസ്വാസ്ഥ്യം സി.കെ. ചന്ദ്രപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 15 March, 2012
ശാരീരികാസ്വാസ്ഥ്യം സി.കെ. ചന്ദ്രപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മരട്‌: തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ട സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഇന്നലെ വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയില്‍ കഴിയുന്ന ചന്ദ്രപ്പനെ ഇന്നലെ മുറിയിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക