Image

കാണാപ്പുറങ്ങള്‍ (നോവല്‍: അധ്യായം-3)

കാരുര്‍ സോമന്‍ Published on 15 March, 2012
കാണാപ്പുറങ്ങള്‍ (നോവല്‍: അധ്യായം-3)
വസന്തസ്വര്‍ഗ്ഗം

കുതിരവണ്ടിയില്‍ നിന്നുമിറങ്ങിയ ആന്റണി വിസ്‌മയത്തോടെ ചുറ്റുപാടുകള്‍ നോക്കി. എവിടെയാണിത്‌? മനസിന്റെ ആഴങ്ങള്‍ കടല്‍പോലെ തിളച്ചുമറിഞ്ഞു. തുറന്നിട്ട വാതിലിലൂടെ കാറ്റ്‌ മുറിക്കള്ളില്‍ മേഞ്ഞു നടന്നു.....ബാങ്ക്‌ വീടിന്റെ താക്കോല്‍ ആന്റണിയെ ഏല്‍പ്പിച്ചു. അലി കുടുംബത്തെ കൊണ്ടുവരാനായി അയാള്‍ മടങ്ങിപ്പോയി. ഇതുപോലൊരു ഭവനം അലിക്കുമുണ്ട്‌. കുതിരവണ്ടി മുന്നോട്ടുപോയി.....

നോവലിന്റെ കൂടുതല്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക..................
കാണാപ്പുറങ്ങള്‍ (നോവല്‍: അധ്യായം-3)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക