Image

ബജറ്റ് സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കും

Published on 14 March, 2012
ബജറ്റ് സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കും
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പി.കെ.ബന്‍സല്‍. രാജ്യസഭയില്‍ ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ബന്‍സല്‍ ഇക്കാര്യം അറിയിച്ചത്. ബില്ലിന്‍മേല്‍ പ്രതിപക്ഷ കക്ഷികളും തൃണമൂല്‍ കോണ്‍ഗ്രസും കൊണ്ടുവന്ന 187 ഭേദഗതികളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവെന്നും ഈ സമ്മേളനത്തില്‍ തന്നെ ബില്ല് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബന്‍സല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക