Image

റെയില്‍വേ ബജറ്റ്: വാഗ്ദാനം നല്‍കിയ ശേഷം മുഖമടച്ചുള്ള പ്രഹരമെന്ന് വി.എസ്

Published on 14 March, 2012
റെയില്‍വേ ബജറ്റ്: വാഗ്ദാനം നല്‍കിയ ശേഷം മുഖമടച്ചുള്ള പ്രഹരമെന്ന് വി.എസ്
പിറവം: വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം മുഖമടച്ചുള്ള പ്രഹരമേറ്റതുപോലെയാണ് കേരളത്തിന് റെയില്‍വേ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജനവിരുദ്ധ ബജറ്റാണിത്. ബജറ്റിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം പിറവം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും വി.എസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക