Image

പോള്‍ മുത്തൂറ്റ് വധം: സിബിഐ കോടതിയില്‍ മാപ്പപേക്ഷ നല്‍കി

Published on 14 March, 2012
പോള്‍ മുത്തൂറ്റ് വധം: സിബിഐ കോടതിയില്‍ മാപ്പപേക്ഷ നല്‍കി
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ സിബിഐ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. പോളിന്റെ മൊബൈല്‍ ഫോണും ആഭരണങ്ങളും തിരികെ നല്‍കാമെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അബദ്ധത്തില്‍ വന്നതാണെന്ന് കാണിച്ചാണ് മാപ്പപേക്ഷ നല്‍കിയത്. മൊബൈലും ആഭരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സിബിഐ മാപ്പപേക്ഷയില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക