Image

സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞു

Published on 14 March, 2012
സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില പവന് 280 രൂപ കുറഞ്ഞ് 20320 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 2540 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 14.03 ഡോളര്‍ കുറഞ്ഞ് 1679.67 ഡോളര്‍ നിരക്കിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക