Image

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തനിക്കെതിരെ കേസ്: വി.എസ്

Published on 14 March, 2012
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ തനിക്കെതിരെ കേസ്: വി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസുകള്‍ മറയ്ക്കാന്‍ തനിക്കെതിരെ കേസുകള്‍ ചമയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിവേഗം ബഹുദൂരം കേരളത്തെ തകര്‍ക്കുമെന്നും വി.എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

എ.കെ. ആന്റണി 'മൗനി ബാബ'യാണ്. എല്ലാത്തിനും മൂകസാക്ഷിയാകുന്നതാണ് ആന്റണിയുടെ യോഗ്യകത. കുംഭകോണങ്ങള്‍ക്ക് ആന്റണി കൂട്ടുനില്‍ക്കുന്നതിനാലാണ് അദ്ദേഹത്തിന് പ്രതിരോധമന്ത്രി സ്ഥാനത്ത് ഇരിക്കാനാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക