മറവി (കവിത-നിധുല മാണി)
SAHITHYAM
06-Jan-2018
SAHITHYAM
06-Jan-2018

മറവിയൊരു രോഗം
ചികിത്സയുണ്ടോ അതിന്
ചികിത്സയുണ്ടോ അതിന്
മറവി കാരണമാ-
ക്കാന്‍ പറ്റില്ലിനിമേലില്‍
ചിലവ മറക്കെണ്ടവ
മറന്നില്ലേല്‍ വ്രണമത്
പഴുക്കും; മറന്നാലോ,
അത് രോഗമായ് !
ചിലരതിനെ താലോ-
ലിച്ചും കൊണ്ട്, ഫലമോ
ശത്രുത ! മമതാരില്‍
ഒളിപ്പിക്കുമവരോ-
തക്കം പാര്‍ക്കും ചെന്നായ;
ചിലര്‍ക്ക് മറവിയത്
ജോലിയില്‍; വില്ലനായി
മറവി രുചിക്കൂട്ടി-
ലും; ആലസ്യത്തിന്‍ അപ
രനാമവും മറവി;
മറവിയൊരു രോഗമെന്ന് !
ചികിത്സയുണ്ടോ അതിന്
ഉത്തരം തേടി പോക-
വേ; കേട്ടു; അള്‍ഷിമെര്‍സ് രോ-
ഗവും; പ്രാണസഖിയെ,
ജീവനാകും മക്കളെ
മറക്കുന്നോരു രോഗം
അതിന്‍ നാമം, മറവി
ഓര്‍മ്മയില്‍ മൂടല്‍ ചാര്‍ത്തി
നരനിവന്‍ മറവി-
യില്‍ മുങ്ങിടും നിച്ശയം
അളവുകോല്‍ അറിയി-
ല്ലെന്നാലും വിരഹവും,
മരണവും മറക്കാന്‍
മറവി അനുഗ്രഹം..
ക്കാന്‍ പറ്റില്ലിനിമേലില്‍
ചിലവ മറക്കെണ്ടവ
മറന്നില്ലേല്‍ വ്രണമത്
പഴുക്കും; മറന്നാലോ,
അത് രോഗമായ് !
ചിലരതിനെ താലോ-
ലിച്ചും കൊണ്ട്, ഫലമോ
ശത്രുത ! മമതാരില്‍
ഒളിപ്പിക്കുമവരോ-
തക്കം പാര്‍ക്കും ചെന്നായ;
ചിലര്‍ക്ക് മറവിയത്
ജോലിയില്‍; വില്ലനായി
മറവി രുചിക്കൂട്ടി-
ലും; ആലസ്യത്തിന്‍ അപ
രനാമവും മറവി;
മറവിയൊരു രോഗമെന്ന് !
ചികിത്സയുണ്ടോ അതിന്
ഉത്തരം തേടി പോക-
വേ; കേട്ടു; അള്‍ഷിമെര്‍സ് രോ-
ഗവും; പ്രാണസഖിയെ,
ജീവനാകും മക്കളെ
മറക്കുന്നോരു രോഗം
അതിന്‍ നാമം, മറവി
ഓര്‍മ്മയില്‍ മൂടല്‍ ചാര്‍ത്തി
നരനിവന്‍ മറവി-
യില്‍ മുങ്ങിടും നിച്ശയം
അളവുകോല്‍ അറിയി-
ല്ലെന്നാലും വിരഹവും,
മരണവും മറക്കാന്‍
മറവി അനുഗ്രഹം..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments