കുര്യന്‍ പ്രക്കാനം ഫോക്കാന പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍
fokana
06-Jan-2018
ശ്രീകുമാര്‍ ഉണ്ണിത്താന്‍
fokana
06-Jan-2018
ശ്രീകുമാര്‍ ഉണ്ണിത്താന്‍

ലോക കേരള സഭയിലേക്ക് ഫോക്കാന
ഉള്‍പ്പെടെയുള്ള പ്രമുഖ പ്രവാസി സംഘടനകളെയും അര്‍ഹരായ പ്രമുഖ നോര്‍ത്ത്
അമേരിക്കന്‍ പ്രവാസികളെയും ഒഴിവാക്കി നടന്ന ഏകപക്ഷീയമായ നോമിനേഷനില്‍
പ്രതിക്ഷേധിക്കാനും ഉചിതമായ നടപടികള്‍ എടുക്കാനുമായി നോര്‍ത്ത്
അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കാന തീരുമാനിച്ചതായി പ്രസിഡണ്ട്
ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും സംയുക്ത
വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.
കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ രൂപം കൊടുക്കുന്ന ലോക കേരള സഭയിലേക്ക് അര്‍ഹതപ്പെട്ട പലരെയും ഒഴിവാക്കിയ നടപിടിയെ ഫൊക്കാന അപലപിച്ചു.

.jpg)
ഈ അവഗനനക്ക് എതിരെ പ്രതിക്ഷേധതിന്റെ ആദ്യ പടിയായി പ്രമുഖ പ്രവാസി നേതാവും
ഫോക്കാന ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗവുമായ ശ്രീ കുരുന്‍ പ്രക്കാനത്തെ
ഫൊക്കാനയുടെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ആയി നിയമിച്ചതായി ഫോക്കാന
പ്രസിഡണ്ട് ശ്രീ തമ്പി ചാക്കോയും സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഫിലിപ്പും
മാധമങ്ങളെ അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments