Image

ജെറുസലേം വീണ്ടും വിഷയം (ബി. ജോണ്‍ കുന്തറ)

Published on 08 December, 2017
ജെറുസലേം വീണ്ടും വിഷയം (ബി. ജോണ്‍ കുന്തറ)
അമേരിക്ക എംബസ്സി ജെറുസലേമിലേയ്ക്ക് മാറ്റിയാലും ഇല്ലെങ്കിലും ജെറുസലേം, ഒരിക്കലും ഇസ്രായേല്‍ ആര്‍ക്കുംവിട്ടുകൊടുക്കില്ല. ജീവനുള്ള ഒരുശരീരത്തില്‍ നിന്നുംഹൃദയം എടുത്തുമാറ്റുന്നതുപോലാണത്. ബ്രിട്ടീഷുകാര്‍ എവിടെയൊക്കെ അവരുടെ ഭരണംനടത്തിയിരുന്നോ അവിടെല്ലാം അരാജകത്ത്വം വിതച്ചിട്ടാണ് പിന്മാറിയിട്ടുള്ളത്. അറബ് പ്രദേശവും അതിനുവിഭന്നമല്ല .

ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനം എന്ന് ഔദ്യോഗികമായി,1995ല്‍ US കോണ്‍ഗ്രസ്സ് അംഗീകരിച്ചിരുന്നു എംബസ്സി ടെലവിവില്‍നിന്നും ജെറുസലെത്തിലേയ്ക്കുമാറ്റുന്നതിനുള്ള നിയമവുംപാസ്സാക്കി എന്നാല്‍ ഒരുപ്രെസിഡന്‍റ്റും ആനിയമംനടപ്പാക്കുന്നതിന് ഇതേവരെ തുനിഞ്ഞി ട്ടില്ല കാരണം മറ്റുലോകരാഷ്ട്രങ്ങള്‍ ഉടനേ ഇതില്‍ അമേരിക്കയെ തുണക്കില്ല എന്നഭയത്തില്‍.
ഡൊണാള്‍ഡ് ട്രംപ് അടുത്തദിവസം പുതിയനിയമമൊന്നും കൊണ്ടുവന്നില്ല നിലവിലുള്ള എംബസ്സിമാറ്റല്‍ നിയമം, തനിക്കുമുന്നില്‍ ഭരിച്ചിരുന്നവര്‍ നടപ്പാക്കിയില്ല എന്നാല്‍ താന്‍നടപ്പാക്കുന്നു.

ഇതില്‍ മറ്റുരാഷ്ട്രതലവര്‍ എന്തിന് അരുചി കാട്ടുന്നുഎന്നത് മനസിലാകുന്നില്ല.
പോപ്പ്ഫ്രാന്‍സിസിസും ഈനീക്കത്തില്‍ അമേരിക്കയെ കുറ്റപ്പെടുത്തിയതായി വായിച്ചു.പോപ്പ് ഒരുകാര്യം മനസ്സിലാക്കുക ഇന്ന്ക്രിസ്ത്യന്‍ ജനതയുടെപുണ്യസ്ഥലങ്ങള്‍ നിലനില്‍ക്കുന്നത് അവഇസ്രായേല്‍ സംരെക്ഷിക്കുന്നതു കാരണം. അല്ലായിരുന്നെങ്കില്‍ വീണ്ടുംക്രൂസേദേഴ്‌സിനെ റോമില്‍നിന്നും അയക്കേണ്ടിവന്നേനെ.

1947ല്‍ഇന്നത്തെ ഇസ്രായേല്‍ എന്ന രാജ്യംരൂപംകൊണ്ടപ്പോള്‍ ജെറുസലേം ഒരു അന്താരാഷ്ട്രീയ സിറ്റിആയിട്ടാണ് U .N .കണ്ടത്. കാരണം ഈപട്ടണംമൂന്നു എബ്രഹാമിക് മതങ്ങള്‍ക്കും പ്രാധാന്യമെന്ന വാദത്തില്‍. ഇസ്രായേലിന്റെ പിറവിയില്‍ അറബ്രാജ്യങ്ങള്‍ ഒരിക്കലും സന്തുഷ്ടരായിരുന്നില്ല. താമസിയാതെ സംഘര്‍ഷാവസ്ഥവളര്‍ന്നു. 1949 ജെറുസലേം വിഭജിക്കപ്പെട്ടുകിഴക്കുംപടിഞ്ഞാറുമായി. പടിഞ്ഞാറ് ഇസ്രായേലിന്റെ നിയന്ത്രണത്തിലും കിഴക്ക് ജോര്‍ദാന്റെ അധികാരപരിധിയിലും .

1967 ല്‍ നടന്ന യുദ്ധത്തോടുകൂടി ജെറുസലേം മുഴുവനായും ഇസ്രായേലിന്റെ കീഴില്‍വന്നു. അതിനുശേഷം 1980 ല്‍ഇസ്രായേല്‍ നിയമസഭ ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഇത്ഒട്ടുമുക്കാല്‍ലോക രാഷ്ട്രങ്ങളും അംഗീകരിച്ചില്ല യു.എന്‍ .അടക്കം.
ഒരുമാസത്തിനു മുന്‍പ് ഇസ്രായേലും പാലസ്റ്റീനും സന്ദര്‍ശിക്കുന്നതിന് എനിക്ക് അവസരമുണ്ടായി. ബൈബിളില്‍പറയുന്ന തേനുംപാലുമൊഴുകുന്ന ദേശംജെറുസലേം എന്നതില്‍ സംശയമില്ല. ഇസ്രായേല്‍ പൊതുവെ ആധുനിക രാജ്യങ്ങളുടെപട്ടികയിലാണ്. പച്ചവിരിക്കുന്ന മലയോരങ്ങളും, ഒലിവുമരങ്ങളും ഈന്തപ്പനകളുമെല്ലാം ഇവിടത്തെ ദേശീ യപാതയില്‍കൂടി യാത്രനടത്തുന്നവര്‍ക്ക് കാണുവാന്‍ പറ്റും സ്വയംപര്യാപ്തത എല്ലാക്കാര്യങ്ങളിലും ഈരാജ്യംകൈവിരിച്ചിരിക്കുന്നു..

ഇസ്രായേല്‍ ജൂതന്മാരുടെരാജ്യം എന്നെല്ലാം പറഞ്ഞാലും ഇവിടെ എല്ലാജാതിമതസ്ഥര്‍ക്കും അവരുടെദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ആചാരാനുഷ്ട്ടാനകള്‍ നടത്തുന്നതിനും സ്വാതന്ദ്ര്യമുണ്ട്.
ജെറുസലേമാണ് ഇസ്രായേലിലെ ഏറ്റവുംവല്യപട്ടണം. ഇവിടെ ഒരുമില്ല്യനടുത്തു ആളുകള്‍ജീവിക്കുന്നു ഇതില്‍ 40 ശതമാനത്തോളം അറബ്‌സും.ഈ അറബികള്‍ ഇസ്രായേല്‍ പൗരന്മാര്‍എന്നാല്‍രാജ്യഭരണത്തില്‍ ഇവര്‍ക്ക് ഇസ്രായേല്‍ നിയമസഭയില്‍ (കനസെറ്റ് )വരെ എത്തുന്നതിനുമാത്രമേ അവകാശമുള്ളൂ.അമേരിക്കയില്‍ കാണുന്നതുപോലെ എല്ലാപൗരര്‍ക്കും ഒരുപോലുള്ളഅവ കാശങ്ങള്‍ ഇസ്രായേലില്‍ ഇല്ലാഎന്നതും വാസ്തവം.അറബികള്‍ ഇവിടു െത്ത പൗരന്മാര്‍എങ്കില്‍ത്തന്നെയും പൊതുജീവിതത്തില്‍ ഇവര്‍ജൂതന്മാരുമായി പൊതുവെ ഇടപഴകാറില്ല.
അമേരിക്കയിലെ ന്യൂജേഴ്‌സി സംസ്ഥാനത്തിന്റെ വലുപ്പമേ ഇസ്രായേലിനുള്ളു. ആകെ വിസ്താരം 8000 ചതുരശ്ര മൈല്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട്ഒരാള്‍ക്ക് ഒരറ്റത്തുനിന്നുംമാറ്റൊരറ്റത്തു എത്തുന്നതിനുപറ്റും .8 മില്യനടുത്താണ ്ഇസ്രായേലിന്‍റ്റെജനസാന്ദ്രത അതില്‍ 21% അറബ്‌സ്. നാലുശതമാനത്തോളം ക്രിസ്ത്യന്‍സും
ലോകചരിത്രത്തിന്റെ വഴിത്തിരിവില്‍നില്‍ക്കുന്ന പട്ടണമാണ് ജെറുസലേം. ഇവിടെ ജൂതരുടെ ഏറ്റവുംദിവ്യമായ സ്ഥലമാണ് വെസ്‌റ്റേണ്‍വാള്‍റോ മാക്കാര്‍ നടത്തിയ ആക്രമണത്തില്‍ അവശേഷിച്ച ,രണ്ടാം ടെമ്പിളിന്റെ ഒരു ഭിത്തി.

ഇവിടെവന്നുഈഭിത്തിയില്‍ തൊട്ടുപ്രാര്‍ത്ഥിക്കുക എന്നത് ഒരുജൂതന്റെ കടമയാണ്. ഇവിടെനിന്നും ഏതാനുംമീറ്ററുകള്‍ നടന്നാല്‍ ഡോംഓഫ്ദിറോക്കിലെത്തും ഇത്‌റേ ാമന്‍സ് നിര്‍മിച്ചെങ്കിലും പിന്നീട്മുസ്ലിം ഉമയ്യദ് കാലിഫേറ്റ് ഒരുസ്വര്‍ണഡോംനിര്‍മിച്ചു ഇതൊരുമോസ്ക ്ആക്കിമാറ്റി.
ചര്‍ച്ച് ഒഫ് ദ ഹോളി സെല്‍ പുച്ചര്‍ അവിടെ ജീസസ് െ്രെകസ്റ്റിനെ ക്രൂസിഫയ്‌ചെയ്ത സ്ഥലംഎന്നുകരുതുന്നസ്ഥലത്തു നിര്‍മിച്ചിട്ടുള്ളപള്ളി. ഇതും നടപ്പുദൂരത്തില്‍ .ഇവിടെ എല്ലാപ്രധാനക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കും സ്ഥാനമുണ്ട്. വയഡയറോസാ, ജീസസ് കുരിശുംതോളിലേറ്റി ഗാഗുല്‍ത്താ മലയിലേയ്ക്ക് നടന്നവഴി. ജീസസ്ജനിച്ച ബെത്‌ലേഹവു ംഇവിടെനിന്നും ഏതാനുംകിലോമീറ്ററുകള്‍ക്കുള്ളില്‍ .ബെത്തലേഹം പാലസ്റ്റീനിയന്‍ അധീനതയില്‍ ആണെ ങ്കില്‍ത്തന്നെയും ഈസ്ഥലം എല്ലാത ീര്‍ത്ഥാടകര്‍ക്കും, ജറുസലേമില്‍നിന്നും പോകുന്നതിന്ത ടസമില്ല.

വെസ്റ്റ്ബാങ്ക്അതിര്‍ത്തിയില്‍ ഇസ്രായേല്‍മതി ല്‍കെട്ടിയതിനുശേഷം ആക്രമികളായ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണംതീരെ ഇല്ലാതായിരിക്കുന്നു. ജെറുസലേം എപ്പോഴുീതികഞ്ഞ ജാഗ്രതയില്‍ത്തന്നെ എന്നിരുന്നാലും പൊതുജനംസാധാരണരീതിയില്‍ ത്തന്നെജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു.

അമേരിക്കയുടെ എംബസ്സിമാറ്റം ആണിവിടത്തെ വിഷയം ഞാന്‍ മുകളില്‍സൂചിപ്പിച്ചുഅമേരിക്ക, നയതന്ത്രകാര്യാലയം ടെലവിവില്‍നിലനിര്‍ത്തിയതുകൊണ്ട് ഇസ്രായേല്‍,ജെറുസലേംആര്‍ക്കുംവിട്ടുകൊടുക്കില്ല.
ഇപ്പോള്‍ 86 രാജ്യങ്ങള്‍ക്ക് സ്ഥാനപത്യം ഇസ്രായേലില്‍നിലനി ല്‍ക്കുന്നുഎല്ലാവരും എംബസികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ടെല്‍ അവീവിലാണ് എല്ലാരാജ്യങ്ങളിലുംവിദേശീയ രാഷ്ട്രങ്ങള്‍ക്ക് എംബസികളുള്ളത് ആ രാജ്യത്തിന്‍റ്റെ തലസ്ഥാനനഗരികളിലാണ് . പിന്നെന്തുകൊണ്ട് ഇസ്രായേലില്‍ അതുപാടില്ല?

ഇവിടെകാണുന്നത്വെറും അന്താരാഷ്ട്രീയ പൊളിറ്റിക്‌സ് .ഇസ്രായേലിന്റെ പരിപൂര്‍ണ്ണനാശം ആഗ്രഹിക്കുന്ന ഏതാനും രാജ്യങ്ങ ളെതൃപ്തിപ്പെടുത്തുന്നതിനാണ് 86രാജ്യങ്ങളും അവരുടെനയ തന്ത്രകാര്യാലയങ്ങള്‍ െടല്‍അവീവില്‍സൂക്ഷിക്കുന്നത്. ഇന്ന ്മിഡിലീസ്റ്റില്‍ കാണുന്നഎല്ല ാഅസ്വാസ്ഥതയുടേയും കാരണക്കാര്‍ഇസ്രായേല്‍ മാത്രമല്ലചരിത്രം പരിശോധിച്ചാല്‍ കാണുവാന്‍പറ്റും.
ഓട്ടമാന്‍സാമ്രാജ്യത്തിന്‍റ്റെ പതനത്തോടെ ബ്രിട്ടനും ്രഫാന്‍സും ചേര്‍ന്ന്മിഡിലീസ്റ്റ് വിഭജിച്ചെടുത്തുപിന്നീടതവര്‍ മറ്റുനാട്ടു രാജാക്കന്മാര്‍ക്ക്വീതിച്ചുകൊടുക്കുകയായിരുന്നു .ഇന്നുകാണുന്ന ഓരോരാജ്യങ്ങളുടേയുംഅതിര്‍ത്തികള്‍ആകാലഘട്ടത്തില്‍ഉടലെടുത്തവ. ഇക്കൂടെജൂതന്മാര്‍ക്കും പാലസ്സ്റ്റീല്‍പ്രദേശത്തു ഒരുഹോംലാന്‍ഡും അനുവദിച്ചുകൊടുത്തു.അന്ന്തുടങ്ങിയതാണ് ഈസംഘര്‍ഷാവസ്ഥ. മിഡിലീസ്റ്റില്‍ ഇസ്രായേലിനെനശിപ്പിച്ചു സമാധാനംകൊണ്ടുവരാം എന്നവ്യാമോഹംകളയുക. ഇസ്രായേല്‍ ഒരുചെറുരാജ്യമെങ്കിലും അവരുടെപ്രതിരോധശക്തി മിഡിലീസ്റ്റില്‍ വേറെആര്‍ക്കുമില്ല. ഇന്നവര്‍ക്ക് സ്വയരക്ഷക്ക്അവര്‍മാത്രംമതി.

മറ്റുരാജ്യങ്ങള്‍ യാഥാര്ത്ഥ്യംകണ്ണുതുറന്നുകാണുക എന്നിട്ടുതീരുമ ാനിക്കൂ ആയുഷ്ക്കാലം മുഴുവന്‍ കൊന്നുംകൊലപ്പെട്ടും ജീവിക്കണമോ അഥവാ സമാധാനീവേണമോ?
Join WhatsApp News
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2017-12-08 10:55:17
Jerusalem by John Kunthra: I too had the blessedness of visiting Israel several times. Anyone with dispute of Bible, I encourage you to visit the area of miracles. Thank you John, highlighting the facts.
Pray for the peace of Jerusalem. Ps.122:6. Mathew V. Zacharia, Former NYState School Board member 

Born again christian 2017-12-08 15:18:52
The holy places are fake, has no historical proof. Queen Helena was the beginner of the scam. Israel continued it to make money from Tourism. Tourism is its main source of money + millions of US taxpayers money given to them daiy
പിന്നെയും ഇറങ്ങി ട്രുംപിനെ സപ്പോര്‍ട്ട് ചെയ്യുവാന്‍ കുറെ കൂതറകള്‍, ഇവരുടെ നേതാവും തറ പണി കാട്ടുന്നവന്‍ , ഇവനെ ഇവര്‍ സോന്തേം വീട്ടില്‍ കൊണ്ട് വരുമോ ?
Most of the so called holy places in Israel has no historic connection to Jesus.
Joy Thomas 2017-12-08 17:38:31

I am not religious and I do not care where they want to put their capital. As an American tax-payer I’m concerned about the cost and security related to moving our Embassy. First of all this article has more holes than swiss-cheese. Israel is a racist country; they treat non-jews as second class citizens . Indian-jews and Ethiopian jews who migrated can’t get any high paid jobs in Israel. The country gets $ 3.1 Billion aid  each year from US tax payers directly and another $8 Billion indirectly. Not to mention undisclosed amount of US Military aid it receives in addition. Without US aid this country could be worse than third world countries. The two-state solution, with a shared Jerusalem, is the only way for Israel to obtain anything resembling real security. And if the Palestinians are not yet ready to accept two states with a shared capital, then just leave the status quo in place until they are (and for that matter, until the right-wing Israelis also are). Recognizing Jerusalem as the capital of Israel while Israel continues to steal Palestinian land to build illegal settlements is sure to bring about a peace deal. Isn't it obvious?

Joy Thomas PhD

Pastor John Samuel 2017-12-08 19:36:20
Look at the recent UN map, Isreal has occupied most of the Palestinian land. Jerusalem must be a UN territory where all from all over the World can visit without a VISA. Isreal is a big zero without the USA. Study the old testament, Isreal took all the land by force and they still doing it.
 Trump has made the notorious mistake of all time. Now the Islamic terrorists are able to recruit more people and acquire more money.Malayalees who support trump in the name of their religion or business are undereducated. you can boast you were a school board member or whatever, all those political positions are obtained or awarded to you depending how much money you donated. can you tell us what is your qualification to be a school board member? How long ago it was, still boasting about it. All those Indians who supported the con man will regret. 
Ninan Mathullah 2017-12-08 21:03:08

Now it is clear that all the peace process and negotiations initiated by some of the past US administrations were just hypocrisy as they do not say a word against it. I wonder about the sense of justice of John Kunthara and others that blindly support Israel. I support Israel and their right for existence when they are surrounded by enemies. It was God’s hand that brought them back with the support of Brtiain and USA as was prophesied 600 years before the birth of Christ by prophet Isiah (Isiah 49:1-6, addressed to the British islands). But God’s foundation is fairness and justice, and God is watching if Israel will act in fairness and justice. Only with faith in God they can do that. Chances for that nill as most of the society now is atheists or agnostic. The role model for them in this situation must be their great great Grand father Abraham. In a conflict with his nephew Lot, he decided not to fight in public but settle it amicably. Besides, there is no justice in claiming all the land for Israel as land was given to other ten tribes elsewhere. The present day Israel is only two tribes of Judah and Benjamin. For the other tribes God gave land already as the Britain, Australia and Scandinavian countries (Sweeden, Denmark and Norway) are brothers of Israel as they are remnants of the lost ten tribes of Israel.

Pastor John Samuel 2017-12-09 07:07:06
Learn History & Bible before you support trump and stupid decision to declare Jerusalem as its capital. Jerusalem must be under UNO. Old Testament support Judea and not Isreal. When the David kingdom is established it will destroy all other nations and humans. 
New Testament & Christian Litergy are  full of Jewish hatred, what you are supporting is political. Racism and hatred you are supporting. Now ISIS has a clear reason to attack us. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക