Image

പ്രാര്‍ത്ഥനാലയങ്ങളിലെ സുരക്ഷയ്ക്ക് പുതിയ നടപടി ക്രമങ്ങള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 November, 2017
പ്രാര്‍ത്ഥനാലയങ്ങളിലെ സുരക്ഷയ്ക്ക് പുതിയ നടപടി ക്രമങ്ങള്‍ (ഏബ്രഹാം തോമസ്)
മാഡിസണ്‍: ജോര്‍ജിയ: സൗത്ത് കരോലിനായിലെ ചാള്‍സ്റ്റണിലും ടെക്‌സസിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലും ദേവാലയങ്ങളില്‍ നടന്ന സുരക്ഷാക്രമീകരണങ്ങള്‍ പുനരവലോകനം നടത്തുകയും പുതിയ നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യുകയാണ്.

മാഡിസണിലെ റെഡീമര്‍ ചര്‍ച്ച് മൂന്ന് പുതിയ നടപടികളിലേയ്ക്ക് നീങ്ങിയെന്ന് പാസ്റ്റര്‍ റവ.ജോണ്‍ ഡാര്‍സി പറഞ്ഞു. മൂന്ന് ഷെരീഫ് ഡെപ്യൂട്ടിമാരെ എല്ലാ ഞായറാഴ്ചകളും യൂണിഫോമില്‍ നിയോഗിക്കുന്നു. ഒരാള്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നു. മറ്റൊരാള്‍ പാര്‍ക്കിംഗ് ലോട്ടിലും മൂന്നാമന്‍ പള്ളിയുടെ വാതിലിലും നില ഉറപ്പിക്കുന്നു. ചര്‍ച്ച് അംഗങ്ങളില്‍ നിന്ന് മിലിട്ടറി, പൊലീസ് പശ്ചാത്തലം ഉള്ളവരെ പള്ളിക്കുള്ളില്‍ ഇരുത്തി നിരീക്ഷണ ചുമതല ഏല്‍പിക്കുന്നു. ഇവര്‍ ഗോപ്യമായി തോക്കുകള്‍ കൈവശം വച്ചിട്ടുണ്ടാവും. മൂന്നാമത്തെ നടപടി ഓരോ ഞായറാഴ്ചയും പള്ളിയില്‍ വരുന്നവരില്‍ 20,25 പേര്‍ രഹസ്യമായി തോക്കുകള്‍ ധരിച്ചിട്ടുണ്ടാവും എന്നതാണ്. ഡാര്‍സിയും സ്വന്തം ഡോയറുകളില്‍ തോക്കുകള്‍ സൂക്ഷിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പ്രാര്‍ത്ഥനാലയങ്ങളില്‍ സുരക്ഷാക്രമീകരണം നിലവില്‍ വന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദൈവം നല്‍കുന്ന സുരക്ഷയ്ക്ക് ഉപരി ആയുധ സജ്ജരാവണം എന്ന ചിന്ത ഇവയെ ഭരിച്ചു തുടങ്ങിയിരിക്കുകയാണ്.

നോര്‍ത്ത് ടെക്‌സസ് നഗരം പ്‌ളേനോയിലെ പ്രെസ്റ്റണ്‍ വുഡ് ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ 43,000 ല്‍ അധികം അംഗങ്ങളുണ്ട്. ഓഫ് ഡ്യൂട്ടി പോലീസും പ്രൈവറ്റ് സെക്യൂരിറ്റിയും 24 മണിക്കൂര്‍ ക്യാമറ മോണിറ്ററിംഗും എല്ലാം ഉള്‍പ്പെടുന്നതാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ചര്‍ച്ച് സെക്യൂരിറ്റിയെക്കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നു എന്ന് ചര്‍ച്ച് അറിയിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നായി 100 പള്ളികളില്‍ നിന്ന് 250ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തു.
തങ്ങളുടെ ആരാധനാലയങ്ങളില്‍ വരുന്നവരുടെ സുരക്ഷയ്ക്ക് ഇവര്‍ എത്രമാത്രം വിലകല്‍പിക്കുന്നു എന്ന് ഇത് വ്യക്തമാക്കി, എക്‌സിക്യൂട്ടീവ് പാസ്റ്റര്‍ റവ.മൈക്ക് ബസ്റ്റര്‍ പറഞ്ഞു. ഒരു ദേവാലയത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ എയര്‍പോര്‍ട്ടുകള്‍, സ്‌ക്കൂളുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ്. അമേരിക്കയിലെ പള്ളികളിലെ ആരാധനകസംഘങ്ങള്‍ പൊതുവെ ചെറിയ കൂട്ടങ്ങളാണ്. ഇവയ്ക്ക് വിപുലമായ സുര്കഷ നല്‍കാനുള്ള മാനവ, ധനശേഷി ഇല്ല. രാജ്യത്തെ പള്ളികളില്‍ മൂന്നില്‍ രണ്ടിലും സ്ഥിരമായി ആരാധനയ്ക്ക് എത്തുന്നവര്‍ നൂറില്‍ താഴെയാണ്.

ഇതിലുപരി ചില പാസ്റ്റര്‍മാരും വൈദികരും ആരാധനാലയങ്ങളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനോട് യോജിക്കുന്നില്ല. ഒരു ചര്‍ച്ചോ, ടെമ്പിളോ, മോസ്‌ക്കോ ഏവരെയും സ്വാഗതം ചെയ്യുന്ന സ്ഥലമായിരിക്കണം, അപരിചിതര്‍ക്കും ഉപദ്രവം ഏല്‍പിക്കുവാന്‍ വരുന്നവര്‍ക്കും വാതിലുകള്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യണം എന്ന് ഇവര്‍ പറയുന്നു.
തോക്കുകള്‍ സ്വന്തമാക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ ഇവ പള്ളിക്കുള്ളില്‍ അനുവദിക്കാമോ എന്നും ചോദ്യം ഉയരുന്നു.

ടെക്‌സസില്‍ പള്ളികള്‍ക്ക് സ്വയം തീരുമാനം എടുക്കുവാന്‍ അവകാശമുണ്ട്. ചില പള്ളികള്‍ വെടിക്കോപ്പുകളുമായി തങ്ങളുടെ വസ്തുവകകളില്‍ പ്രവേശിക്കരുത് എന്ന് നിര്‍ദേശിക്കുന്നു. യൂണൈറ്റഡ് മെതേഡിസ്റ്റ് ചര്‍ച്ച് 2016 ല്‍ തങ്ങളുടെ എല്ലാ പള്ളികള്‍ക്കും ഈ നിര്‍ദേശം നല്‍കി. മോര്‍മോണ്‍ ചര്‍ച്ചിന്റെ നിയമപാലകരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ തോക്കുകളുമായി പ്രവേശിക്കരുത് എന്നാണ്.

ഗെയിന്‍സ് വില്ലിലെ ടെമ്പിള്‍ ബാപ്ടിസ്റ്റ് ചര്‍ച്ച് അംഗങ്ങള്‍ കഴിഞ്ഞ 7 ദിവസമായി തന്റെ ഓഫീസില്‍ വന്ന് സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് പാസ്റ്റര്‍ റവ.ബ്രാഡി മാര്‍ട്ടിന്‍ പറഞ്ഞു. ഈ പള്ളിയുടെ മുന്നില്‍ ഒരു തോക്കിന്റെ പടത്തിന് മേല്‍മുറുകെ വരച്ച മുന്നറിയിപ്പാണ് ഉള്ളത്. തോക്ക് നിരോധിച്ചിരിക്കുന്നു എന്നതായിരുന്നു ഇതുവരെയുള്ള നയം.

പ്രാര്‍ത്ഥനാലയങ്ങളിലെ സുരക്ഷയ്ക്ക് പുതിയ നടപടി ക്രമങ്ങള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
Christian Brothers 2017-11-13 06:05:44
Where is God and Jesus? Why these churches are not trusting our Lord and Savior?
Fake christians.
GEORGE V 2017-11-13 11:11:12
1981 ലെ ശ്രീ ഇ കെ നായനാരുടെ നിയമസഭയിലെ ഒരു മറുപടി  ആണ് ഓര്മ വരുന്നത്. "ഭഗവാന് എന്തിനാടോ പാറാവ്". ഏറ്റുമാനൂർ ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട ഒരു മെമ്പർ അമ്പലത്തിനെല്ലാം പോലീസ് പാറാവ് വേണം എന്ന ആവശ്യത്തിനായിരുന്നു ആ മറുപടി.
ഇന്നൊരു കമ്മ്യൂണിസ്റ് മന്ത്രിക്കു പോലും അതുപോലൊരു മറുപടി പരസ്യമായി പറയാൻ ധൈര്യം ഉണ്ടാവില്ല. കാരണം സംഘടിത മതത്തെ എല്ലാ രാഷ്ട്രീയക്കാരും ഒരു പോലെ ഭയക്കുന്നു.
Johny 2017-11-13 11:25:49
സ്ഥിരം പള്ളിയിൽ കേൾക്കുന്ന ഒന്നാണ് "അവനു (ദൈവത്തിനു) നിങ്ങളുടെ കാര്യത്തിൽ ഒരു പദ്ധതി ഉണ്ട്. നിങ്ങളുടെ ഗർഭസ്ഥ അവസ്ഥ മുതൽ ബാല്യം വിദ്യാഭ്യാസം ജീവിത പങ്കാളി ഗൾഫിൽ ജീവിക്കണോ അമേരിക്കയിൽ മരിക്കണമോ തുടങ്ങി മരിച്ചു നിങ്ങളെ എവിടെ അയക്കണം എന്ന് വരെ ഉള്ള കാര്യങ്ങളിൽ അവൻ ഒരു തീരുമാനം എടുത്തു വച്ചിട്ടുണ്ട്.അതിനു മാറ്റമില്ല. ഇതിനെ സാദൂകരിക്കാൻ ഇഷ്ടം പോലെ ബൈബിൾ വാക്യങ്ങൾ അവർ മനഃപാഠം ഉരുവിടുകയും ചെയ്യുന്നു. 
പിന്നെ എന്തിനാ  ഈ പോലീസും ക്യാമറയും  മിന്നൽ രക്ഷാകവചവും. അതൊക്കെ ദൈവ നിന്ദ അല്ലെ.
JOHNY KUTTY 2017-11-13 19:44:52
പള്ളിക്കു പാറാവു വേണോ ? എന്തിനും ഏതിനും പ്രതികരിക്കുന്ന ഉപദേശിമാരും വ്യാജ പേരിൽ എഴുതുന്ന വൈദികരും ആൻഡ്രു അന്തപ്പൻ തുടങ്ങി പള്ളി വിരുദ്ധരും എന്തിനു ബി ജെ പി ക്രിസ്ത്യാനികൾ പോലും എവിടെ ? പള്ളിക്കു മിന്നൽ രക്ഷാകവചവും എന്തിനു മേൽക്കൂര പോലും ബൈബിൾ/ദൈവ വിരുദ്ധം അല്ലെ ?  അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.
Anthappan 2017-11-13 22:51:54

It is evident from the following  Bible versus that Jesus did not like Churches and the activities going on there.  And that is why he said,  “It is written, ‘My house shall be called a house of prayer,’ but you make it a den of robbers.” Mathew 21-1.  The pastors, priests, and Bishops are looting people.  They rob the joy and freedom off the of the parishioners by making them slaves for life time.  The GOP candidate Moore in Alabama has been pouncing on teen age girls and now trying to manipulate the truth by telling that when Joseph screwed Mary , she was only 16.   He is quoting from the Bible to justify his rape.   80% of the Evangelical christian and made Barabas (Trump) the president of USA.  This tells clearly that Jesus didn't like churches, especially mega churches. Church is a den of thieves and the slaves spent their hard earned money on building mega churches and Jesus rejected that too.  When Jesus left the temple,and was walking away when his disciples came up to him to call his attention to its buildings.
"Do you see all these things?" he asked. "Truly I tell you, not one stone here will be left on another; every one will be thrown down". All these tells that church is not the place to go because it is an unsafe place .  It is this den where the thieves roaming around with gun and looking for chance to kill the innocent.  Unless and until people think critically and find out the truth, the truth which sets them free,  and run away from these churches  they all would perish.  
Tom abraham 2017-11-14 16:26:17
Anthappan should read kamashastra and see if child molestation is okayed. 
Don't be an Antichrist.
andrew 2017-11-14 18:02:39
If your god is old & helpless...

How old is your god?

The age of your {human} god can be traced back to the time you started using tools as weapons. 
In the beginning, humans were a prey, a runner from danger & a scavenger. It is hard to see whether he wasted his time in fabricating a god. Have you ever seen any hunted animal kneeling down to pray?
But the tool maker man was different, he learned how to kill for food and any other human that he was afraid of or for fun or to satisfy his ego? That would have been the time that humans created a power better than him to develop the courage to face his enemy.
All those ancient gods were created after 10000 BCE. The earth we live is 5 billion years old. Who knows or who has the capacity to know, when the known and unknown Universe took form. No way it is a product of the god that man created in his imagination.
The gods of men had state of the art weaponry, bows& arrows, boomerangs, clubs, spears & daggers and swords. If your god carried weapons and ran around butchering he was a stone age - iron age god. Humans who settled in coastal areas became fishermen and they had a fisherman god. When humans began to have livestock, their god became a Shepheard.
Gods evolved along with the development of the human brain. Any and all gods, who failed to or stubborn not to evolve perished.
Brainpower stimulated rational human children and they began to ask ‘our father who art in heaven, where is our Mother?
Men-[ the faithful, stubborn, warmongering, fanatic, slave{= women} owner who moulded god& religion is in panic. No way- a woman in power, no way a woman god, not even a woman priest or President. Yes, men are in fear more than the savage. In fear they are running back to their stone age cave; the dogma of the religion to justify their foolishness. Now they call and quote god more than they ever used to be, but there is no god on the other end to hear, the god they created perished long ago, he was not fit for a civilized society. Now those fanatic, schizophrenic, psychotronic, hallucinated, men who claim to be bodyguards of god run around with guns and kill innocents. If your gods need protection, prayers, offerings, killing & sacrifices; that god is a savage god, gone long ago, dead & gone.
In present times Google has taken over and children pray ‘our father google…’
Who will be the next generation of gods? Supercomputers, Robots? Or aliens? Well; no matter whatever, regardless of whether your Earth is flat or an oval globe; it is going to catch fire and explode, anytime soon to the latest 600 more years= 2617, mark it on your calendar.
No, not that long. Men in power; they are drilling, drilling all over, their brain is filled with lust, Atom bombs are ticking, yes they will trigger the explosion of the Earth

Anthappan 2017-11-14 21:57:49
It is very funny the follower of Christ Tom Abraham is reading Kamasutra always  and advising me not to be an Antichrist.  Tom Abraham represents majority of the christian who does exactly the same thing Tom does; read kamasutra in the night and preach bible on the day time.  Tom does not understand the meaning of internal freedom which Jesus was talking about. By the by I like the teaching of Jesus which has substance in it.  But, unfortunately people like Tom doesn't understand it.  In fact, Tom doesn't have freedom becayse he is confused.  He indulge the sexual fantasies in  the mind and try to talk about bible. This is actually the problem with many religion and their leaders.  Dear Tom your brain need to be formatted and be filled with truth and I am pretty sure that will set you free.   
Anthappan 2017-11-14 22:11:19
Our Father, who art in Google,
hallowed be thy Name, 
thy kingdom come, 
thy will be done, 
on earth as it is in Google. 

Free our computer this day from all trouble.
And forgive us our hacking , 
as we forgive those
who  hacked us. 

And lead us from reading Kamasutra, 
but deliver us from temptation afterword. 

For Google is the kingdom , 
and the power, and the glory, 
for ever and ever. Amen.

Born again Abraham 2017-11-15 05:27:28
' Our Father Google.................
free our computers from Mom & Dad
so we can watch Porn and chat with girls.
Kamasutra is for old men who don't know 
how to use  internet. 
Those old men are a big problem in the home
in church, every where they go.
Tom abraham 2017-11-15 09:17:50

Anthappan, research deeply the link between Dharma, Karma, and Kama. You assume Christians don't  have what ? You ' never deviate into sense and don't know the unknown Christ of Hinduism.

John Samuel , Pastor 2017-11-15 13:52:33
Unknown christ of hinduism - ha ha ha 
ayyo chirichu njan chakum 
evide ninnu kitti potta idea 
Heard about geeta reading in church 
where do these clowns come from
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക