Image

പൊഡോള്‍സ്‌കി ആഴക്കസനലിലേയ്‌ക്ക്‌; കരാര്‍ 13 മില്യന്‍ യൂറോ

ജോസ്‌ കുമ്പിളുവേലില്‍ Published on 10 March, 2012
പൊഡോള്‍സ്‌കി ആഴക്കസനലിലേയ്‌ക്ക്‌; കരാര്‍ 13 മില്യന്‍ യൂറോ
ബര്‍ലിന്‍: ജര്‍മനിയുടെ യുവഫുട്‌ബോള്‍ താരവും കൊളോണ്‍ ഫുട്‌ബോള്‍ ക്ലബിന്റെ യുവരക്‌തവുമായ ലൂക്കാസ്‌ പൊഡോള്‍സ്‌കി (26) ആഴ്‌സനലില്‍ ചേക്കേറുന്നു. 13 മില്യണ്‍ യൂറോയാണ്‌ കരാര്‍ തുക.

ജര്‍മന്‍ ടീമിന്റെ മുന്‍നിരപോരാളിയായ പൊഡോള്‍സ്‌കി എന്ന പോള്‍ഡി കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ജര്‍മനിക്കുവേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്‌. 20 ജര്‍മന്‍ ലീഗുകളില്‍ നിന്നായി 16 ഗോളുകള്‍ നേടിയിട്ടുണ്ട്‌. ബയേണ്‍ മ്യൂണിക്കിലും അംഗമായിട്ടുണ്ട്‌.
പൊഡോള്‍സ്‌കി ആഴക്കസനലിലേയ്‌ക്ക്‌; കരാര്‍ 13 മില്യന്‍ യൂറോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക