Image

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഖിലേഷ് അവകാശവാദം ഉന്നയിച്ചു

Published on 10 March, 2012
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഖിലേഷ് അവകാശവാദം ഉന്നയിച്ചു
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഖിലേഷ് യാദവ് അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ബി.എല്‍. ജോഷിയെ സന്ദര്‍ശിച്ചാണ് അഖിലേഷ് അവകാശവാദം ഉന്നയിച്ചത്.

രാവിലെ ചേര്‍ന്ന പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തില്‍ അഖിലേഷിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇത് സംബന്ധിച്ച കത്തും അഖിലേഷ് കൈമാറി. പാര്‍ട്ടി നേതാക്കളായ ശിവപാല്‍ യാദവും മൊഹമ്മദ് അസം ഖാനും അഖിലേഷിനൊപ്പം ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക