Image

രാജിക്ക് പിന്നില്‍ ഗൂഢാലോചന: പിണറായി

Published on 10 March, 2012
രാജിക്ക് പിന്നില്‍ ഗൂഢാലോചന: പിണറായി
ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കരയിലെ സി.പി.എം എല്‍.എല്‍.എ ആര്‍ സെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതിനു പിന്നില്‍. ഇതേക്കുറിച്ച് സി.പി.എം അറിയാതെ പോയെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക