Image

സിപിഎമ്മില്‍ ഇനിയും ബോംബുകള്‍ പൊട്ടുമെന്ന് പിള്ള

Published on 10 March, 2012
സിപിഎമ്മില്‍ ഇനിയും ബോംബുകള്‍ പൊട്ടുമെന്ന് പിള്ള
തിരുവനന്തപുരം: സിപിഎമ്മില്‍ ഇനിയും ബോംബുകള്‍ പൊട്ടുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. കാലാകാലങ്ങളായി സിപിഎമ്മില്‍ ബോംബുകള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. മരിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയെ നശിപ്പിച്ചേ അടങ്ങുവെന്ന വാശിയിലാണ് വി.എസ് എന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക