image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ആസ്വാദകഹൃദയം കീഴടക്കിയ നൃത്താനുഭവമായി അന്തരം

EMALAYALEE SPECIAL 03-Nov-2017 അനില്‍ കെ പെണ്ണുക്കര
EMALAYALEE SPECIAL 03-Nov-2017
അനില്‍ കെ പെണ്ണുക്കര
Share
image
ഭാഷായുടെ അതിരുകള്‍ മായ്ച്ച നൃത്താനുഭവമായി "അന്തരം' ന്യൂ ജേഴ്‌സിയില്‍ അരങ്ങേറി.അമേരിക്കന്‍ മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീതയായ കലാകാരിയാണ് ബിനാ മേനോന്‍ .നൃത്തത്തെ അതിന്റെ ഭാവുകത്തോടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ കലാകാരി .ബിനാ മേനോന്റെ നേതൃത്വത്തിലുള്ള കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് ഇരുപത്തിഅഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 29 നു കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് ആണ് അന്തരം ന്യൂജേഴ്‌സിയില്‍ ബിനാ മേനോന്‍ അവതരിപ്പിച്ചത്.

സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയും ആണ്ടാളും വാസവിയും രംഭയുമെല്ലാം ചിലങ്കയണിഞ്ഞ് എത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ നൃത്തസംസ്കാരത്തിന്റെ സൗന്ദര്യം നിറഞ്ഞൊഴുകി. കഥ ചൊല്ലി നൃത്തച്ചുവടുകള്‍ ഇളകിയാടി ആസ്വാദകഹൃദയം കീഴടക്കിയത് നടി സുഹാസിനിയും നര്‍ത്തകി ഗോപികാവര്‍മയും സംഘവും.നാടകത്തിലെന്നപോലെ സൂത്രധാരവേഷമണിഞ്ഞ് എത്തിയ നടി സുഹാസിനിയുടെ വിവരണത്തിലൂടെയാണ് അന്തരം മുന്നേറിയത്.

image
image
ആന്ധ്രപ്രദേശിന്റെ വാസവി, തമിഴ്‌നാട്ടിന്റെ ആണ്ടാള്‍, കേരളത്തിന്റെ ആറ്റുകാലമ്മയും കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ രൂപങ്ങളില്‍ ആദ്യം ഒരുമിച്ചെത്തിയാണ് അന്തരം തുടങ്ങിയത്. പിന്നീട് സുഹാസിനി വിവിധ വേഷവിധാനത്തിലൂടെ കഥ ചൊല്ലുന്നതോടൊപ്പംതന്നെ ചുവടുവയ്ക്കുകയും ചെയ്തു. നിറഞ്ഞൊഴുകിയ സദസ്സിനിടയില്‍ നിന്ന് രൗദ്രഭാവത്തില്‍ ചിലമ്പുമേന്തി കണ്ണകീരൂപത്തിലെത്തിയ സുഹാസിനി നൃത്തവേദിക്ക് അതിശയിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു.

കോവലനെ കൊലചെയ്ത രാജാവിനോട് പകവീട്ടാനെത്തിയ കണ്ണകിയെ സുഹാസിനി തന്റെ അഭിനയസിദ്ധികൊണ്ട് പൂര്‍ണരൂപം പകര്‍ന്നു. നിറഞ്ഞ കൈയടിയോടെയാണ് ന്യൂജേഴ്‌സിയിലെ സദസ്സ് ഈ വ്യത്യസ്ത നാട്യരൂപത്തെ സ്വീകരിച്ചത്. തുടര്‍ന്ന്, ലാസ്യവും രൗദ്രവും ആവാഹിച്ച് ആറ്റുകാലമ്മയായി ഗോപികാവര്‍മ ആനന്ദനടനമാടി. ഒളിമങ്ങാത്ത അഭിനയസൗന്ദര്യവും ചടുലമായ ചുവടുകളും ചേര്‍ന്ന "ഗോപികാനടനം' ഏറെ ശ്രദ്ധനേടി.

യാമിനിറെഡ്ഡി (കുച്ചിപ്പുടി വാസവി), കൃതിക സുബ്രഹ്മണ്യം (ഭരതനാട്യം ആണ്ടാള്‍) എന്നിവരുടെ ചുവടുകളും അന്തരത്തിന്റെ വശ്യത കൂട്ടി. എ ആര്‍ റഹ്മാന്‍, ഒ എസ് അരുണ്‍, രാജ്കുമാര്‍ ഭാരതി, ഡി ശേഷാചാരി (ഹൈദരാബാദ് സഹോദരങ്ങള്‍), അരുണ്‍ഗോപിനാഥ് ഉള്‍പ്പെടെയുള്ള സംഗീതപ്രതിഭകളുടെ കൈയൊപ്പും അന്തരത്തിന് മികവേകി.

സ്ത്രീയുടെ ഓരോ തുള്ളി കണ്ണുനീരും അവളുടെ ഊര്‍ജ്ജം കൂട്ടുകയാണ്. നേരിടേണ്ടി വരുന്ന ഓരോ കഷ്ടപ്പാടും അവളെ ഉരുക്കു പോലെ കരുത്തയാക്കുന്നു. ഫീനിക്‌സ് പക്ഷികളെന്നു വിശേഷിപ്പിക്കാവുന്നത് സ്ത്രീകളെയാണ്. അവള്‍ വെണ്ണീറില്‍ നിന്നു പോലും പറന്നുയര്‍ന്ന് സ്വന്തം ആകാശം തേടും. എല്ലായിടത്തുമുണ്ട് ഇങ്ങനെ കുറേ പേര്‍, വെറും സാധാരണക്കാരിയായി ജനിച്ച് ജീവിതം കൊണ്ട് സ്വന്തം പേര് അടയാളപ്പെടുത്തുന്നവര്‍. ഇതായിരുന്നു "അന്തര "ത്തിന്റെ കാതല്‍

നൃത്തത്തിനൊപ്പം നിരവധി കലാരൂപങ്ങള്‍ ഇതില്‍ ഒന്നിക്കുന്നുണ്ട്. കുറേയേറെ ആശയങ്ങളുടെ ഏകോപനമാണിത്. എല്ലാത്തരം കാണികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് അന്തരം അവതരിപ്പിക്കപ്പെടുന്നത് .ഒരു സ്ത്രീയുടെ ശക്തി എവിടെയും അടയാളപ്പെടുത്തി കാണുന്നില്ല. അബലകളായും ഒന്നും സഹിക്കാന്‍ കഴിയാത്തവളുമായി അവളെ ചിത്രീകരിച്ചു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നും ഒരു മാറ്റം വേണമായിരുന്നു. അങ്ങനെയാണ് അന്തരത്തിന്റെ പിറവി.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut