അവാര്‍ഡിന്റെ തിളക്കവുമായി മല്ലിക
FILM NEWS
10-Mar-2012
FILM NEWS
10-Mar-2012

അമ്പത്തൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി
തെരഞ്ഞെടുക്കപ്പെട്ട ബ്യാരിയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ
മല്ലിക തൃശൂര്‍ സ്വദേശിയാണ്. അടൂര്‍ ഗോപാലകൃഷ്‌ണന്റെ നിഴല്‍ക്കൂത്ത് എന്ന
സിനിമയിലൂടെയാണ് തുടക്കം. നിഴല്‍ക്കുത്തില്‍ സുകുമാരിയുടെയും ഒടുവില്‍
ഉണ്ണികൃഷ്‌ണന്റെയും മകളായാണ് മല്ലിക അഭിനയിച്ചത്.
എന്നാല്‍ മലയാള സിനിമ മല്ലകയെ കൈവിട്ടെങ്കിലും തമിഴിലും കന്നഡയിലും തിളങ്ങി. ഇന്ത്യന്‍ റുപ്പി, സ്‌നേഹവീട്, കൊരട്ടിപട്ടണം തുടങ്ങി ഇപ്പോള്‍ 19 ചിത്രങ്ങളില്‍ ഈ നടി വേഷമിട്ടു.
കര്‍ണാടകയിലെ മംഗലാപുരത്തിനു സമീപമുള്ള മുസ്‌ലിം സമുദായത്തിന്റെ വിചിത്രമായ ആചാരങ്ങളുടെയും അവരുടെ ജീവിതത്തിന്റെയും കഥയാണ ബ്യാരി. അതില്‍ മല്ലിക അഭിനയിച്ച നാദിറ എന്ന കഥാപാത്രം ഒരു സ്‌ത്രീയുടെ പല കാലഘട്ടത്തിലൂടെ, അവസ്ഥയിലൂടെ കടന്നുപോകുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments