Image

കൊയിലാണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിച്ചു

Published on 09 March, 2012
കൊയിലാണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് കത്തിച്ചു. വൈകിട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന്റെയും കണ്ണീര്‍വാതകപ്രയോഗത്തിന്റെയും തുടര്‍ച്ചയായി പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടെ കല്ലേറില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസാണ് കത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക