Image

തീവണ്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്‌ടെത്തി

Published on 09 March, 2012
തീവണ്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്‌ടെത്തി
കോഴിക്കോട്: തീവണ്ടിയില്‍ യുവാവിന്റെ മൃതദേഹം കണ്‌ടെത്തി. വേരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസിലാണ് യുവാവിന്റെ മൃതദേഹം കണ്‌ടെത്തിയത്. തീവണ്ടി കോഴിക്കോട് എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക