Image

പത്തനംതിട്ട ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Published on 09 March, 2012
പത്തനംതിട്ട ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
പത്തനംതിട്ട: കൂടല്‍ അപകടത്തിന്റെ പേരില്‍ െ്രെപവറ്റ് ബസ്സുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്, സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ശനിയാഴ്ച പത്തനംതിട്ട ജില്ലയില്‍ പണിമുടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക