Image

ബുധനാഴ്ചത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Published on 27 June, 2011
ബുധനാഴ്ചത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യബസ്സുകള്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ 29ന് നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു.മന്ത്രി വി.എസ്. ശിവകുമാര്‍ ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക്  മാറ്റിവെച്ചത്. ജൂലായ് 15 വരെ സര്‍ക്കാരിന് സമയം നല്‍കണമെന്നും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്നും മന്ത്രി അറിയിച്ചു. ജൂലായ് 15 ന് വീണ്ടും യോഗം ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക