Image

ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടു

Published on 08 March, 2012
ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടു
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടു. പുലിമുട്ടിലിടിച്ച് ബോട്ട് തകരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക