Image

പ്രമുഖ സിനിമ പ്രവര്‍ത്തകന്‍ കണ്ണൂര്‍ ഭരതന്‍ അന്തരിച്ചു

Published on 08 March, 2012
പ്രമുഖ സിനിമ പ്രവര്‍ത്തകന്‍ കണ്ണൂര്‍ ഭരതന്‍ അന്തരിച്ചു
കണ്ണൂര്‍: മലയാള സിനിമയിലെ പ്രമുഖ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്ന കണ്ണൂര്‍ ഭരതന്‍ (63) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാപ്പിനിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. പ്രമുഖ സംവിധായകരായ കെ.ജി. ജോര്‍ജ്, ജോണ്‍ എബ്രാഹാം എന്നിവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍, മേള, യവനിക എന്നീ സിനിമകളുടെ പിന്നിലും പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക