Image

ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ല: പിണറായി

Published on 08 March, 2012
ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ല: പിണറായി
കണ്ണൂര്‍: പിറവം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി പിറവത്ത് എത്തേണ്ട കാര്യമില്ലന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതിനര്‍ഥം 'ആ പൊല്ലാപ്പ് ഇങ്ങോട്ട് വരേണ്ട'ന്നാണ്. അമേരിക്കയുടെ മുന്നില്‍ എന്നപോലെ ഇറ്റലിയുടെ മുന്നിലും ഇന്ത്യന്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക