തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്
വി.എസ്.അച്യുതാനന്ദന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് കേരള ജനത
കാണുന്നതെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി.വേണുഗോപാല്‍. മകന്
വി.എ.അരുണ്‍കുമാറിന്റെ നിയമന കാര്യത്തില്‍ വി.എസിന്റെ സ്വജനപക്ഷപാതവും
അഴിമതിയുമാണ് തെളിയുന്നത്. വി.എസ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരണമോ
എന്ന് അദ്ദേഹം തന്നെ തീരുമാനിക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല