Image

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Published on 08 March, 2012
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി
തൃശൂര്‍ : തൃശൂര്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ ഭരണകക്ഷി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. പത്രോസിനെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളാണ് അവിശ്വാസം കൊണ്ടുവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക