Image

സ്‌പോര്‍ട്‌സ്‌ അവതാരകന്‍ നിക്ക്‌ ചാള്‍സ്‌ അന്തരിച്ചു

Published on 27 June, 2011
സ്‌പോര്‍ട്‌സ്‌ അവതാരകന്‍ നിക്ക്‌ ചാള്‍സ്‌ അന്തരിച്ചു
ഷിക്കാഗോ: പ്രശസ്‌ത ടെലിവിഷന്‍ സ്‌പോര്‍ട്‌സ്‌ അവതാരകനായിരുന്ന നിക്ക്‌ ചാള്‍സ്‌ അന്തരിച്ചു. 64 വയസ്സായിരുന്നു. സി.എന്‍.എന്‍ ടെലിവിഷന്‍ ചാനലിന്റെ ആദ്യകാല സ്‌പോര്‍ട്‌സ്‌ അവതാരകനായിരുന്നു. ടാക്‌സി ഡ്രൈവറായി ജീവിതം ആരംഭിച്ച ചാള്‍സ്‌ പിന്നീട്‌ പ്രശസ്‌തനായ അവതാരനായി വളര്‍ന്നു. ഷിക്കാഗോയിലെ നിര്‍ദ്ധന കുടുംബത്തിലാണ്‌ ജനനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക