Image

നിര്‍ധനയായ വീട്ടമ്മ കനിവ്‌ തേടുന്നു

Published on 08 March, 2012
നിര്‍ധനയായ വീട്ടമ്മ കനിവ്‌ തേടുന്നു
രണ്ടു വൃക്കകളും തകരാറിലായി ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണു കോട്ടയം പെരുമ്പായിക്കാട്‌ സ്വദേശി ജഗദമ്മ ശശി. കൂലിപ്പണിക്കാരനായ ഭര്‍ത്താവു ശശിയുടെ തുച്‌ഛമായ വരുമാനംകൊണ്ടു നിത്യച്ചെലവുപോലും നടത്താന്‍ കഴിയാത്ത അവസ്‌ഥയാണിപ്പോള്‍. ആഴ്‌ചയില്‍ രണ്ടു ഡയാലിസ്‌ ആണു ചെയ്യേണ്ടത്‌. ഒരു ഡയാലിസിസിന്‌ ഏകദേശം 1,000 രൂപയാണു ചെലവ്‌. ഏഴു വര്‍ഷമായി തുടരുന്ന ചികിത്സയ്‌ക്കായി ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ ചെലവായി. ഇനി ചികിത്സ തുടരണമെങ്കില്‍ ആരുടെയെങ്കിലും സാമ്പത്തിക സഹായം കൂടിയെ തീരു.

വിലാസം
ജഗദമ്മ ശശി
തകിടിക്കാലയില്‍
പെരുമ്പായിക്കാട്‌, കോട്ടയം
ഫോണ്‍ : 9747625035

അക്കൗണ്ട്‌ നമ്പര്‍ : 67175480885 (എസ്‌ബിടി, നാഗമ്പടം)
നിര്‍ധനയായ വീട്ടമ്മ കനിവ്‌ തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക