Image

നേഹ മോളെ സഹായിക്കൂ....

Published on 20 September, 2017
നേഹ മോളെ സഹായിക്കൂ....
പ്രിയമുള്ളവരേ, എറണാകുളം അമൃത ഹോസ്പിറ്റലില്‍ മഞ്ഞപിത്തം കരളില്‍ ബാധിച്ച തിരുവല്ല ഓതറയില്‍ ഉള്ള നേഹമോള്‍(9) ക്കു അടിയന്തിരമായി അമ്മയുടെ ലിവര്‍ എടുത്തു വയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഓപ്പറേഷന്‍ ചിലവായി 25 ലക്ഷം രൂപാ ആവശ്യമായിട്ടുണ്ട്. ഞങ്ങളുടെ ഓതറ ഗ്രൂപ്പ് അതില്‍ പങ്കാളി ആകുന്നു.
 സംഭാവന അയക്കേണ്ട അക്കൗണ്ട് നമ്പര്‍
AJI.M.GEORGE
FEDERAL BANK, OTHERA BRANCH
ACC: 1729410000098
IFC CODE: FDRL0001729

Contact number in group admin
Binu babu:0091-9744255132

നേഹ മോളെ സഹായിക്കൂ....നേഹ മോളെ സഹായിക്കൂ....നേഹ മോളെ സഹായിക്കൂ....നേഹ മോളെ സഹായിക്കൂ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക