Image

തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്

സുധീര്‍ പണിക്കവീട്ടില്‍ Published on 16 September, 2017
തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്
വേനല്‍ വരാന്‍ കാത്തിരിക്കുന്നു ഈ കര്‍ഷകന്‍. വീടിന്റെ പുറകിലെ സ്ഥലം പച്ചക്കറികളാല്‍ സമൃദ്ധമാക്കുന്നത് ഇദ്ദേഹത്തിന്റെ വിനോദവും ആനന്ദവുമാമാണ്‌. തിരുവല്ലയിലെ കാര്‍ഷിക പാരമ്പര്യമുള്ള വീട്ടില്‍ നിന്നുമെത്തിയ തോമസ് ന്യുയോര്‍ക്കിലെ ഫ്‌ളോറല്‍. പാര്‍ക്കില്‍ സ്വന്തമായി ഭൂമി കൈവശമാക്കിയപ്പോള്‍ മുതല്‍ നാട്ടിലെപോലെ കിളച്ചും, നനച്ചും ആവശ്യമുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറികള്‍ ബന്ധുക്ക ള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു ഈ കര്‍ഷകന്‍. കാല്‍ ശതാബ്ദത്തോളമായി മുടങ്ങാതെ തന്റെ മണ്ണില്‍ നിന്നും പച്ചക്കറികള്‍ ഇദ്ദേഹം വിളയിക്കുന്നു. സെന്റ് സ്റ്റീവന്‍സ് ഓര്‍ത്തോഡക്‌സ് ചര്‍ച്ച്, ലോങ്ങ് ഐലന്റ് രണ്ടു വര്‍ഷം തുടര്‍ച്ചയായി ഇദ്ദേഹത്തിനു കാര്‍ഷിക അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്തോമസ്സ് തുണ്ടത്തിലിന്റെ പച്ചക്കറി തോട്ടം- ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്
Join WhatsApp News
john philip 2017-09-16 14:33:52
കൃഷിയിലും സാഹിത്യത്തിലും ന്യുയോർക്കുകാരാണല്ലോ  മുന്നിൽ. എന്തെ മറ്റു സംസ്ഥാനക്കാർ മുന്നോട്ടു വരാത്തത്. ഫിലാഡൽഫിയയിൽ ഉള്ള പച്ചച്ചക്കറി തോട്ടം കണ്ടത് മറക്കുന്നില്ല. അതിശയം ടെക്‌സാസ്ക്കാര്
വരാത്തതാണ്.  അവിടെയല്ല മഹാരഥന്മാർ ഉള്ളത്. കർഷകർ എല്ലാവരും കൂടി
ഒരു സംഘടനാ ഉണ്ടാക്കണം. നമ്മുടെ ആൻഡ്രുസ്സിനെ അതിന്റെ പ്രസിഡന്റാക്കണം. മാത്തുള്ള കർഷകർ വേണ്ട ബൈബിൾ ഉപദേശം നൽകണം, നല്ല സ്ഥലത്ത് വിത്ത് പാകണം. പാറമേലും മുള്ളിന്മേലും അല്ല.
യുക്തി വാദി 2017-09-16 17:49:37
Mr John Philip ന്റ്റ്  ട്രിക്ക്  കൊള്ളാം , മാത്തുള്ള വീണേക്കും പക്ഷേ .....

Fool says in his heart, there is no god . Psalms 14:1

But the wise says it loud after thinking and reasoning.

A regular comment writer several times used the quote from Psalms to attack rational people in E malayalee. The writer of Psalms is an ignorant idiot. Heart is just a pump that pumps the blood. It is the brain that process thoughts and speech. It is foolish to quote from a book of primitive ignorance.


Isn't it is funny; Even a fool knows there is no god, but he is afraid to say it loud.

Now find out for yourself, your level in the pyramid of intelligence.


ദൈവം ഇല്ല എന്ന് മൂഡന്‍ തന്‍റെ ഹിര്‍ദയത്തില്‍ പറയുന്നു .എന്നാല്‍ വിവേക; യുക്തി പരമായ ചിന്തക്ക് ശേഷം അതു വിളിച്ചു പറയുന്നു.

ഇ മലയാളിയിലെ ഒരു സ്ഥിരം കമന്റ് കാരന്‍ പല തവണ ഇത് ആവര്‍ത്തിച്ച്‌ യുക്തി പരമായി ചിന്തിക്കുന്നവരെ ആക്രമിക്കുന്നു. എഴുത്ത് കാരന്‍ ഒരു വിവരം ഇല്ലാത്തവന്‍ എന്ന് വെക്തം. കാരണം, ഹിര്ദയം ചിന്ത ശേഷിയുള്ള അവയവം അല്ല. രക്തം പമ്പ്‌ ചെയ്യുക എന്നത് ആണ് അതു ചെയുന്നത്. ചിന്ത, ഭാഷ ഇതൊക്കെ തല ചോര്‍ ആണ് ചെയ്യുന്നത്. അതു പോലും അറിവു ഇല്ലാത്ത വെക്തി ആണ് എഴുത്തുകാരന്‍ .

ദൈവം ഇല്ല എന്ന് മൂഡനു പോലും അറിയാം. ഈ എഴുത്ത് കാരന്‍ എന്നാണോ അതു മനസ്സില്‍ ആക്കുന്നത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക