Image

രാഹുല്‍ ഗാന്ധിക്കു സ്വീകരണവും പൊതുസമ്മേളനവും ന്യുയോര്‍ക്കില്‍ ഈ മാസം 20-നു ബുധനാഴ്ച

Published on 13 September, 2017
രാഹുല്‍ ഗാന്ധിക്കു സ്വീകരണവും പൊതുസമ്മേളനവും ന്യുയോര്‍ക്കില്‍ ഈ മാസം 20-നു ബുധനാഴ്ച
ന്യു യോര്‍ക്ക്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പിക്ക് ഈ മാസം 20-നു ന്യൂയോര്‍ക്കില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു.

20-നു ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ടൈംസ് സ്‌ക്വയറിലെ മാരിയട്ട് മാര്‍ക്വി ഹോട്ടലിലാണു സമ്മേളനം (1535 ബ്രോഡ് വേ, ന്യു യോര്‍ക്-10036
പങ്കെടുക്കാന്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പ്രവേശന സമയത്ത് ഫോട്ടൊ ഐ.ഡി. കാണിക്കണം. പ്രവേശനം സൗജന്യം.

ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓവര്‍സീസ് കോണ്‍ഗ്രസ് വിഭാഗം അധ്യക്ഷന്‍ സാം പിട്രോഡ, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ്, കളത്തില്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേത്രുത്വം നല്‍കും.

Please register your name for ID check and you will receive confirmation

Thank you.
Kalathil Varughese
National Executive VP-INOC -USA
രാഹുല്‍ ഗാന്ധിക്കു സ്വീകരണവും പൊതുസമ്മേളനവും ന്യുയോര്‍ക്കില്‍ ഈ മാസം 20-നു ബുധനാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക