Image

വര്‍ക്കല സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

Published on 07 March, 2012
വര്‍ക്കല സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
ദുബായ്‌:  വര്‍ക്കല സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വര്‍ക്കല കുരക്കണ്ണി സലീം മന്‍സിലില്‍ ജാസര്‍ മുഹമ്മദ്‌ (45) ആണ്‌ മരിച്ചത്‌. ഇന്നലെ താമസ സ്ഥലത്തുവെച്ച്‌ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആജീവനാന്ത അംഗമായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക