സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പ്രതി
ഓടിരക്ഷപെടാന്‍ ശ്രമിയ്‌ക്കുകയും പോലീസ് ഇയാളെ പിന്തുടര്‍ന്നപ്പോള്‍ പോലീസിന്റെ
നേര്‍ക്ക് നിറയൊഴിയ്‌ക്കുകയും ചെയ്‌തു. ഇയാളുടെ വെടിവെയ്‌പ്പില്‍ ഒരു പോലീസുകാരന്
പരിക്കേറ്റു. പിന്നീട് സ്വന്തം വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ സ്‌പെഷ്യല്‍
കമാന്‍ഡോകളുടെ സഹായത്തോടെ പിടിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സ്വയം
വെടിയുതിര്‍ത്ത് മരിച്ചുകിടക്കുന്നതായി പോലീസ് കണ്‌ടെത്തുകയായിരുന്നു.
സംഭവത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷിയ്‌ക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല