Image

ഉത്തര്‍പ്രദേശില്‍ നിയമസഭാകക്ഷി നേതാവിനെ മുലായം തീരുമാനിക്കും

Published on 07 March, 2012
ഉത്തര്‍പ്രദേശില്‍ നിയമസഭാകക്ഷി നേതാവിനെ മുലായം തീരുമാനിക്കും
ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി(എസ്പി)യുടെ നിയമസഭാകക്ഷി നേതാവിനെ പാര്‍ട്ട അധ്യക്ഷന്‍ മുലായം സിംഗ് യാദവ് തീരുമാനിക്കും. ഇന്ന് ചേര്‍ന്ന് എസ്പി നിയമസഭാകക്ഷി യോഗമാണ് നേതാവിനെ തെരഞ്ഞെടുക്കാന്‍ മുലായത്തെ ചുമതലപ്പെടുത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. അഖിലേഷിന്റെ പേര് മുലായം തന്നെ നിര്‍ദേശിക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക