Image

മായാവതി ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി

Published on 07 March, 2012
മായാവതി ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി
ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മായാവതി ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി. രാവിലെ 11 മണിയോടെ രാജ്ഭവനിലെത്തിയാണ് മായാവതി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്. അടുത്ത മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ മായാവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക