Image

അഴിമതിക്കാരെല്ലാം ജയിലിലെത്തും: സുബ്രഹ്മണ്യന്‍ സ്വാമി

Published on 06 March, 2012
അഴിമതിക്കാരെല്ലാം ജയിലിലെത്തും: സുബ്രഹ്മണ്യന്‍ സ്വാമി
കൊച്ചി: അഴിമതി ചെയ്തവരെല്ലാം ഒരിക്കല്‍ ജയിലിലെത്തുമെന്നു ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തിഹാര്‍ ജയിലിലേക്ക് എ. രാജയും കനിമൊഴിയും മാരനും ചിദംബരവും അടങ്ങിയ മദ്രാസി സംഘം മാത്രമല്ല, ഇറ്റലിക്കാരും ഉടനെ എത്തുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.കളമശേരി എസ്‌സിഎംഎസ് കോളജില്‍ ഉന്നത തലങ്ങളിലെ അഴിമതി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക