Image

26/11: പാക് ജുഡീഷല്‍ കമ്മീഷന്‍ 14ന് ഇന്ത്യയിലെത്തും

Published on 06 March, 2012
26/11: പാക് ജുഡീഷല്‍ കമ്മീഷന്‍ 14ന് ഇന്ത്യയിലെത്തും
ഇസ്ലാമാബാദ്: മുംബൈ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പാക് ജൂഡീഷല്‍ കമ്മീഷന്‍ 14ന് ഇന്ത്യ സന്ദര്‍ശിക്കും. റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന വിചാരണ മധ്യേ ജഡ്ജി ഷഹീദ് റഫീക്കാണ് കമ്മീഷന്റെ സന്ദര്‍ശന തീയതി പ്രഖ്യാപിച്ചത്. സന്ദര്‍ശന പരിപാടികളുടെ കോഓര്‍ഡിനേറ്ററായി ഫസല്‍ മജീദിനെ നിയമിച്ചതായും ജഡ്ജി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക