Image

തെരഞ്ഞെടുപ്പ് ജയം: മുലായത്തിനും ബാദലിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം

Published on 06 March, 2012
തെരഞ്ഞെടുപ്പ് ജയം: മുലായത്തിനും ബാദലിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനും ഗോവയിലെ ബിജെപി നേതാവ് മനോഹര്‍ പരീഖറിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം. മുലായത്തെയും മകന്‍ അഖിലേഷ് യാദവിനെയും ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക