Image

തെരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസ് കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് വി.എസ്

Published on 06 March, 2012
തെരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസ് കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് വി.എസ്
തിരുവനന്തപുരം:ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പിറവം ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയാലും കോണ്‍ഗ്രസിന് ഇതു തന്നെ സംഭവിക്കുമെന്നും വി.എസ്.പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക